"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ,തളി/സൗകര്യങ്ങൾ എന്ന താൾ എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂ''ൾ കെട്ടിടം:21 ക്ലാസ്സ്‌ മുറികളും 2 സ്റ്റാഫ്‌ റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ്‌ മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല.''
 
''ശാസ്ത്ര ലാബ്‌:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. കമ്പ്യൂട്ടർലാബ്‌:6 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുള്ള ലാബിൽ കമ്പ്യൂട്ടർ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവർത്തനക്ഷമമായ നാല് LCD projector,ലൗഡ് സ്പീക്കർ ,ഒരു television,ഒരു DVD player എന്നിവയും ഇവിടെ ഉണ്ട്. പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയിൽ സ്റ്റോർ റൂമും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്ക് മൂന്നും പെൺകുട്ടികൾക്ക് നാലും അധ്യാപകർക്കു ഒന്നും ശൌചാലയങ്ങൾ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903999" എന്ന താളിൽനിന്ന് ശേഖരിച്ചത്