ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,548
തിരുത്തലുകൾ
(→നാൾവഴി) |
No edit summary |
||
വരി 12: | വരി 12: | ||
തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. ഇതിനുശേഷം, '''[[നേർക്കാഴ്ച]], [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | തുടക്കത്തിൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ ഒരു ഇടവേളയ്ക്ക്ശേഷം നിർജ്ജീവമായത് മുരടിപ്പിന് കാരണമായിരുന്നു. മാർച്ച് 2012 മുതൽ ഒക്ടോബർ 2016 വരെയുള്ള ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയിൽ പ്രകടമാണ്. പിന്നീട്, കണ്ണൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം/2017|57-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] 2018 ജനുവരി ആറാം തിയ്യതിമുതൽ പത്താം തിയ്യതിവരെ തൃശൂരിൽ വെച്ച് നടന്ന [[Ssk18:കലോത്സവം|58-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ ആലപ്പുഴയിൽ നടന്ന [[SSK:2018-19|59-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള ശ്രദ്ധേയമായ പ്രവത്തനങ്ങൾ നടത്തി. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ചുവന്നിരുന്ന [[ഉപയോക്താവ്:Sabarish|ശബരിഷ് കെ]] അകാലത്തിൽ അന്തരിച്ചത് പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചുവെങ്കിവും [[ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം|ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ]] സജീവതയിലേക്ക് തിരികെയെത്തി. ഇതിനുശേഷം വന്നുപെട്ട കൊറോണക്കാലം സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. ഇതിനുശേഷം, '''[[നേർക്കാഴ്ച]], [[അക്ഷരവൃക്ഷം]], [[തിരികെ വിദ്യാലയത്തിലേക്ക്]]''' എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂർത്തീകരിക്കാനായി. 2020 ജനുവരിയിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന അറുപതാം സംസ്ഥാനകലോൽസവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വെച്ച് നടന്ന [[SSK:2022-23|അറുപത്തിയൊന്നാം സംസ്ഥാനകലോൽസവം]] എന്നിവയിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കോഴിക്കോട് കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
[[പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022|അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം]], [[Say No To Drugs|ലഹരി വിരുദ്ധ കാമ്പയിൻ]] എന്നിവയുടെ ചിത്രങ്ങൾ ചേർക്കൽ സ്കൂൾവിക്കിയിലെ ഇക്കഴിഞ്ഞ അധ്യനവർഷത്തെ സജീവമായ പ്രവർത്തനങ്ങളായിരുന്നു. | |||
സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്വെയർ 1.27 പതിപ്പിൽ നിന്നും 1.35 പതിപ്പിലേക്ക് മാറിയത് ഈയടുത്ത കാലത്താണ്. കണ്ടുതിരുത്തൽ ഉൾപ്പെടെയുള്ള സവിശേഷതകളോടെ വന്ന പുതിയ സോഫ്റ്റ്വെയർ പുതിയ വിക്കിപീഡിയർക്കുപോലും താളുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാക്കുന്നില്ല എന്നത് ഇതിന്റെ വളർച്ചയിൽ ശുഭകരമായ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. 2022 നവംബർ 21-23 തീയതികളിലായി രഞ്ഡിത്ത് സിജി, ബിബിൻ എസ്തൻ എന്നിവരുടെ നേതൃത്വത്തിൽ സെർവർ - ഇന്റർഫേസ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. | |||
== പരിശീലനം == | |||
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. 6875 പേർ പങ്കെടുക്കുന്ന ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ ഭൂരിഭാഗവും പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകരാണ്. സെക്കണ്ടറി-ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ അവർക്ക് വേണ്ട് 2023 മെയ് 1 മുതൽ പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കാൻ തയ്യാറെടുക്കുൂകയാണ്. പരിശീലനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അനുബന്ധം ആയി ചേർക്കുന്നു. | |||
സ്കൂൾവിക്കി | == സ്കൂൾവിക്കിയും ഹരിതവിദ്യാലയം റിയാലിറ്റി ഷോയും == | ||
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ, സ്കൂൾവിക്കി സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കൈറ്റ് പാനലും ഫ്ലോറിലെ പ്രകടനത്തിൽ ജൂറി പാനലും വിദ്യാലയങ്ങളെ വിലയിരുത്തുന്നതിൽ സ്കൂൾവിക്കിയെ പ്രയോജനപ്പെടുത്തി. ഇതുകൂടാതെ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സമ്പൂർണ്ണമായ ഡോക്കുമെന്റേഷൻ സ്കൂൾവിക്കിയിൽ ചെയ്തിട്ടുണ്ട്. | |||
== സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ == | == സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ == | ||
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു. | സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി വിവിധതലങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും മാസ്റ്റർ ട്രെയിനർമാരുൾപ്പെടെയുള്ളവർ നിർദ്ദേശിച്ചിട്ടുണ്ട്. അവ ക്രോഡീകരിച്ച് ചുവടെ ചേർക്കുന്നു. | ||
വരി 29: | വരി 33: | ||
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:''' വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ ചേർക്കാം. മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • അദ്ധ്യാപകരുടെ രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം. ഉറപ്പാക്കണം. | * '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:''' വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, അവസ്കൂൾവിക്കിയിൽ ചേർക്കാം. മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • അദ്ധ്യാപകരുടെ രചനകൾക്ക് ഒരു അവസരം സ്കൂൾതാളിൽ നൽകണം. ഉറപ്പാക്കണം. | ||
* ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br /> | * ഉള്ളടക്കം ചേർക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം<br /> | ||
* | * | ||
== പരിമിതികൾ - പരിഹാരങ്ങൾ == | == പരിമിതികൾ - പരിഹാരങ്ങൾ == |
തിരുത്തലുകൾ