"ജി.യു.പി.എസ്. ചെങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
പ്രമാണം:48253 food.jpeg
പ്രമാണം:48253 food.jpeg
</gallery>പ്രഭാത ഭക്ഷണം
</gallery>പ്രഭാത ഭക്ഷണം
വിശന്ന വയറുമായി ഒരു കുുഞ്ഞ് പോലും സ്കൂളിൽ ഉണ്ടാവരുത് എന്ന ഉറച്ച ലക്ഷ്യവുമായി കാവനൂർ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രഭാത ഭക്ഷണം. ചൂടു കഞ്ഞിയും രുചിരമായ ചമ്മന്തിയും പത്തു മണിക്ക് മുൻപ് തന്നെ തയ്യാറാവുന്നു. ആവശ്യമുള്ള ഏതു കുട്ടിയ്ക്കും അടുക്കള ഭാഗത്തു ചെന്ന് വാങ്ങിക്കഴിക്കാവുന്നതാണ്. ധാരാളം വിദ്യാർത്ഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു.


== സ്കൂൾ ഇൻഡോർ ഗെയിംസ് റൂം ==
== സ്കൂൾ ഇൻഡോർ ഗെയിംസ് റൂം ==
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901677" എന്ന താളിൽനിന്ന് ശേഖരിച്ചത്