"ജി.യു.പി.എസ് കുത്താമ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവിലാമല ഗ്രാമപഞ്ചായത്തിൽ നിള നദിയും ഗായത്രിപ്പുഴയും സംഗമിക്കുന്നതിന് സമീപത്തായാണ് കുത്താമ്പുള്ളി ഗവ .യു .പി .സ്‌കൂൾ സ്ഥിതി ചെയുന്നത് .തുടക്കത്തിൽ കുത്താമ്പുള്ളിയിലെ വിദ്യാഭ്യാസ മേഖല ഗവൺമെൻറ് എൽപി സ്കൂൾ മാത്രമായിരുന്നു സ്കൂൾ നിലവിൽ വന്നത് . 1962ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആവശ്യത്തിന് കെട്ടിടങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല . ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതം പ്രവർത്തിച്ചിരുന്നു.  പ്രാഥമിക സൗകര്യങ്ങൾ, കുടിവെള്ളം ,ചുറ്റുമതിൽ ,വൈദ്യുതി, സി ഡി ലൈബ്രറി ,കമ്പ്യൂട്ടറിൽ ലാബ് എന്നിവ വിദ്യാലയത്തിൽ ഉണ്ട് .പ്രദേശത്തെ ജനങ്ങളുടെ നിർമ്മലോഭമായ സഹകരണവും ഈ വിദ്യാലയത്തിനുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.തുടർന്ന് വായിക്കുക  
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവിലാമല ഗ്രാമപഞ്ചായത്തിൽ നിള നദിയും ഗായത്രിപ്പുഴയും സംഗമിക്കുന്നതിന് സമീപത്തായാണ് കുത്താമ്പുള്ളി ഗവ .യു .പി .സ്‌കൂൾ സ്ഥിതി ചെയുന്നത് .തുടക്കത്തിൽ കുത്താമ്പുള്ളിയിലെ വിദ്യാഭ്യാസ മേഖല ഗവൺമെൻറ് എൽപി സ്കൂൾ മാത്രമായിരുന്നു സ്കൂൾ നിലവിൽ വന്നത് . 1962ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആവശ്യത്തിന് കെട്ടിടങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല . ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒന്നുമുതൽ ഏഴു വരെ ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതം പ്രവർത്തിച്ചിരുന്നു.  പ്രാഥമിക സൗകര്യങ്ങൾ, കുടിവെള്ളം ,ചുറ്റുമതിൽ ,വൈദ്യുതി, സി ഡി ലൈബ്രറി ,കമ്പ്യൂട്ടറിൽ ലാബ് എന്നിവ വിദ്യാലയത്തിൽ ഉണ്ട് .പ്രദേശത്തെ ജനങ്ങളുടെ നിർമ്മലോഭമായ സഹകരണവും ഈ വിദ്യാലയത്തിനുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.[[ജി.യു.പി.എസ് കുത്താമ്പുള്ളി/ചരിത്രം|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1901157" എന്ന താളിൽനിന്ന് ശേഖരിച്ചത്