"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

= 2022 -23 =
= 2022 -23 =
[[പ്രമാണം:29351 pravaeshanolsavam 2022.jpg|ലഘുചിത്രം|1132x1132px|'''<u><big>പ്രവേശനോത്സവം</big></u>ഈ വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ തീർത്ത പന്തലിൽ വച്ചുകൊണ്ട് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചു. പ്രവേശന ഉത്സവം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ നവാഗതരായ എത്തിയ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുബൈർ സിഎം സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് ജിതേഷ് ഗോപാലൻ എം പി ടി എ പ്രസിഡണ്ട് റീന ഷാജി , ശാഖാ പ്രസിഡണ്ട് ശ്രീ എൻ ആർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.''']]
[[പ്രമാണം:29351 pravaeshanolsavam 2022.jpg|ലഘുചിത്രം|1132x1132px|'''<u><big>പ്രവേശനോത്സവം</big></u>   ഈ വർഷത്തെ പ്രവേശനോത്സവം പൂർവാധികം ഭംഗിയായി സ്കൂൾ അങ്കണത്തിൽ തീർത്ത പന്തലിൽ വച്ചുകൊണ്ട് രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ചു. പ്രവേശന ഉത്സവം കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ നവാഗതരായ എത്തിയ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം റിട്ടേഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുബൈർ സിഎം സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി. പിടിഎ പ്രസിഡണ്ട് ജിതേഷ് ഗോപാലൻ എം പി ടി എ പ്രസിഡണ്ട് റീന ഷാജി , ശാഖാ പ്രസിഡണ്ട് ശ്രീ എൻ ആർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.''']]
[[പ്രമാണം:29351 vayojana 2022.jpg|ലഘുചിത്രം|1126x1126ബിന്ദു|'''<big><u>വയോജന ചൂഷണ വിരുദ്ധ ദിനം</u></big>''' '''നമ്മുടെ കൂട്ടത്തിൽ പ്രായമായവരെയും വൃദ്ധജനങ്ങളെയും നമ്മോടൊപ്പം ചേർത്തുപിടിക്കേണ്ടതാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകുന്നതിനായി വയോജന ചൂഷണ വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ അരുൺ ജോസ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദൈനംദിനം നമ്മുടെ കേരളത്തിൽ വളർന്നുവരുന്ന വൃദ്ധസദനങ്ങളും അവിടെ നമ്മുടെ പ്രായമായ രക്ഷിതാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി കുട്ടികൾക്ക്വിശദീകരിച്ചു.''']]

653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900474" എന്ന താളിൽനിന്ന് ശേഖരിച്ചത്