"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:01, 10 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 86: | വരി 86: | ||
[[പ്രമാണം:18677 apr4.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് പഠനയാത്ര ]] | [[പ്രമാണം:18677 apr4.jpg|ലഘുചിത്രം|സോഷ്യൽ സയൻസ് പഠനയാത്ര ]] | ||
സ്കൂളിൽ ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി ഗണിത ശില്പശാല സംഘടിപ്പിച്ചു | സ്കൂളിൽ ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഇല പദ്ധതി യുടെ ഭാഗമായി ഗണിത ശില്പശാല സംഘടിപ്പിച്ചു | ||
28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ് മിസ്ട്രസ്സ് മാലിനി ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനം വിപുലമായ രീതിയിൽ സ്കൂളിന്റെ 55 മത് വർഷികാഘോഷ വേളയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
മാർച്ച് 31 ന് വളരെ വിപുലമായ രീതിയിൽ "പഠനോത്സവം " അരങ്ങേറി. എല്ലാ വിഷയത്തിലും കുട്ടികൾ അവർ ആർജിച്ച മികവുകൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കളും പഠനോത്സവം കാണുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും എത്തിച്ചേർന്നിരുന്നു. 7-ാം ക്ലാസിലെ കുട്ടികൾക്കും HM നും യാത്രാമംഗളങ്ങൾ നേർന്ന് കൊണ്ട് 2022 - 23 അക്കാദമിക് വർഷം മനോഹരമായി അവസാനിപ്പിച്ചു. | |||
. |