"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}എന്റെ സ്കൂളും ഞാനും-മാളവിക പി ബി
{{PHSSchoolFrame/Pages}}
[[പ്രമാണം:34013hssmalavika.jpg|ലഘുചിത്രം]]
എന്റെ സ്കൂളും ഞാനും-മാളവിക പി ബി

സ്കൂൾ എന്നത് ഏവരുടെയും മനസ്സിൽ കളിചിരികളുടെയും സൗഹൃദത്തിന്റെയും അതിലുപരി ഓർമ്മകളുടെയും കുളിർമഴയാണ് . ആ കുളിർമഴയിൽ നനയാൻ കൊതിക്കാത്തവർ ചുരുക്കമാണ് . 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയ്യും തിരുമുറ്റത്തെത്തുവാൻ മോഹം ' പണ്ട് ആരോ പാടിയ പോലെ ജീവിതത്തിലെ സുവർണ്ണ കാലത്തിന് അരങ്ങൊരുക്കിയ വിദ്യാലയ മുറ്റത്തേക്ക് ചെന്നണയാനും കഴിഞ്ഞ കാലത്തെ തിരിച്ചുപിടിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കമാണ് . അംഗനവാടിയിലെ പഠനത്തിനുശേഷം 2011 ലാണ് ഞാൻ ഗവൺമെൻറ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ ഒന്നാം ക്ലാസിൽ അഡ്മിഷൻ എടുത്തത് . അംഗനവാടിയിലെ ഒരു ചെറിയ ക്ലാസ് മുറിയിൽ നിന്നും അംബരചുംബികളായ ഇരുനില കെട്ടിടങ്ങളുടെയും മൂന്നുനില കെട്ടിടങ്ങളുടെയും സ്കൂളിലേക്കുള്ള മാറ്റം എന്നെ അമ്പരപ്പിന്റെയും അതിശയത്തിന്റെയും ലോകത്തെത്തിച്ചു . എന്നാൽ അത് ഏലിയാമ്മ ടീച്ചറിന്റെ സ്നേഹ വാത്സല്യങ്ങൾക്കും പുതിയ കടന്നുവരവിനും വഴിമാറി കൊടുത്തു . മൺസൂൺ മഴയ്ക്ക് ശേഷം ഒരു പ്രവേശന ഗാനം എന്നതുപോലെ ഒന്നാം ക്ലാസ് ഒരുമാസം പോലെ കടന്നുപോയി . പിന്നെ രണ്ടാം ക്ലാസിലെ പുസ്തകങ്ങളുമായി രത്നമ്മ ടീച്ചർ കടന്നുവന്നു . പൊതുവേ അന്തർമുഖയായിരുന്ന എന്നെ ക്ലാസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ വർഷങ്ങൾ പ്രവർത്തന പരിചയമുള്ള രത്നമ്മ ടീച്ചർക്ക് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നില്ല . ആ വർഷത്തിലെ കലോത്സവത്തിൽ ടീച്ചർ എൻ്റെ കടങ്കഥ പറയുവാനും കഥ പറയാനും ഉള്ള കഴിവ് കണ്ടെത്തുകയും എനിക്ക് ടീച്ചർ തന്നെ കഥ കണ്ടെത്തി തരികയും കടങ്കഥകൾ പഠിപ്പിച്ചു തരികയും തുടർന്നുണ്ടായ കലോത്സവത്തിലെ കടങ്കഥ മത്സരത്തിലും കഥപറയൽ മത്സരത്തിലും പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം നേടിത്തന്നു. അന്നാണ് എനിക്ക് ജീവിതത്തിലെ ആദ്യത്തെ രണ്ട് സർട്ടിഫിക്കറ്റുകൾ കിട്ടിയത് .തുടർന്ന് മറ്റ് സ്കൂളിൽ എന്നെ മത്സരത്തിനായി കൊണ്ടുപോവുകയും ചെയ്തു. ആ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ആ അനുഭവം എന്നെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. അതെന്റെ മനസ്സിൽ നിന്ന് സഭാകമ്പത്തെ അകറ്റി. എൻെറ ജീവിതത്തിലേക്ക് തന്നെയുള്ള സ്കൂളിന്റെ ഏറ്റവും മഹത്തായ സംഭാവനകളിൽ ഒന്നായിരുന്നു അത്. രണ്ടാം ക്ലാസിന്റെ വർഷാവസാനം ലഭിച്ച ഒന്നാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡൻറ് അവാർഡ് എൻറെ ആത്മവിശ്വാസത്തിന് നിറയൊഴിച്ച ദിനങ്ങൾ ആയിരുന്നു . പിന്നീട് മൂന്നാം ക്ലാസിൽ തനൂജ ടീച്ചറും മിനി ടീച്ചറും എന്നെ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗത്തിനായി സ്റ്റേജിൽ കയറ്റി. ആ ദിവസം എന്നിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല . അവിടെയെത്തിയ സ്വാതന്ത്ര്യ ദിനത്തിലെ വിശിഷ്ടാതിഥിയുടെ പ്രസംഗത്തിൽ എന്നെ പരാമർശിച്ചത് എന്നിൽ ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കടലിരമ്പിച്ചു . പിന്നീട് സ്കൂളിൽ നടന്ന എക്സിബിഷനുകളിലും കലോത്സവവേദികളിലും സജീവ സാന്നിധ്യം ആക്കി . പിന്നീട് നാലാം ക്ലാസിലെ ബേബി ടീച്ചറിന്റെയും പ്രഭ ടീച്ചറിന്റെയും നേതൃത്വത്തിൽ വീണ്ടും ഞാൻ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി സ്റ്റേജിൽ കയറിയും ആ ദിവസം ഞങ്ങളുടെ ഹെഡ് മാസ്റ്റർ സുരേഷ് സാർ എന്നെ അസംബ്ലിയിൽ എടുത്ത് ഉയർത്തുകയും പിന്നീട് ക്വിസ് മത്സരങ്ങളിൽ പരിശീലിപ്പിച്ച് സമ്മാനം നേടിത്തരികയും എൽഎസ്എസ് സ്കോളർഷിപ്പിന് വേണ്ടി പ്രത്യേക പരിശീലനം തരികയും കലോത്സവത്തിലെ പ്രസംഗം മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു.

1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1899859" എന്ന താളിൽനിന്ന് ശേഖരിച്ചത്