ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,226
തിരുത്തലുകൾ
No edit summary |
|||
വരി 12: | വരി 12: | ||
== പരിശീലന മോഡ്യൂൾ == | == പരിശീലന മോഡ്യൂൾ == | ||
<big>'''2023 ഏപ്രിൽ മാസത്തിൽ, ഓൺലെനായി മുഴുവൻ ടീച്ചേഴ്സിനേയും സ്കൂൾവിക്കി തിരുത്തലിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡ്യൂളിന്റെ കരട് രൂപം.'''</big> | |||
{| class="wikitable" | |||
|- | |||
|യൂണിറ്റ് | |||
|'''<big>പ്രവർത്തനം</big>''' | |||
|'''<big>കുറിപ്പ്</big>''' | |||
|'''<big>സഹായക ഫയലിലേക്കുള്ള കണ്ണി</big>''' | |||
|- | |||
|<big>1</big> | |||
|<big>ആമുഖം</big> | |||
| | |||
* <big>സ്കൂൾവിക്കി പരിചയപ്പെടൽ</big> | |||
| | |||
* <big>[[സ്കൂൾവിക്കി]]</big> | |||
|- | |||
|<big>2</big> | |||
|<big>വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?</big> | |||
| | |||
* <big>വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ</big> | |||
* <big>ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ</big> | |||
* <big>സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ</big> | |||
| | |||
* [[സഹായം/തിരച്ചിൽ സഹായി|<big>സ്കൂൾവിക്കി - തിരയൽ</big>]] | |||
|- | |||
|<big>2a</big> | |||
|<big>തലക്കെട്ട് മാറ്റാം</big> | |||
| | |||
* <big>വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.</big> | |||
* <big>സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.</big> | |||
* '''<big>തലക്കെട്ട് മാറ്റം സ്വയം ചെയ്യരുത്,</big>''' <big>'''[[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|State Help Desk]] സഹായം തേടണം'''</big> | |||
| | |||
* [[സഹായം/തലക്കെട്ട് മാറ്റം|<big>തലക്കെട്ട് മാറ്റം</big>]] | |||
|- | |||
|<big>3</big> | |||
|<big>പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ</big> | |||
| | |||
* <big>പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.</big> | |||
* <big>കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ</big> | |||
* <big>ശ്രദ്ധേയമായ ചിത്രങ്ങൾ</big> | |||
| | |||
* [[സഹായം:ഉള്ളടക്കം|<big>ഉള്ളടക്കം പരിചയപ്പെടൽ</big>]] | |||
|- | |||
|4 | |||
|<big>അംഗത്വം</big> | |||
| | |||
* <big>സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.</big> | |||
* <big>അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.</big> | |||
* '''<big>നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ [[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ക്രമീകരണങ്ങൾ]] പരിശോധിക്കാം.</big>''' | |||
| | |||
* [[സഹായം/സ്കൂൾവിക്കി അംഗത്വം|<big>സ്കൂൾവിക്കി അംഗത്വം</big>]] | |||
* '''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|<big>ക്രമീകരണങ്ങൾ</big>]]''' | |||
|- | |||
|5 | |||
|<big>ഉപയോക്തൃ പേജും സംവാദം പേജും</big> | |||
| | |||
* <big>അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം</big> | |||
* <big>ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.</big> | |||
* <big>സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം</big> | |||
| | |||
* <big>[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]] സൃഷ്ടിക്കാം</big> | |||
* [[സഹായം/സംവാദം|<big>സംവാദം താൾ</big>]] | |||
* [[സഹായം/ഒപ്പ്|<big>ഒപ്പ് ചേർക്കൽ</big>]] | |||
|- | |||
|<big>6</big> | |||
|<big>മാതൃക നിരീക്ഷണം</big> | |||
| | |||
* <big>ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.</big> | |||
| | |||
* [[സഹായം:മാതൃകാപേജ്|<big>മാതൃകാ പേജ്</big>]] | |||
|- | |||
|<big>7</big> | |||
|<big>സ്കൂൾവിക്കിയിലെ ടൈപ്പിംഗ്</big> | |||
| | |||
* <big>ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം</big> | |||
* <big>Voice Typing, Google Handwriting, Inscript Keyboard ........</big> | |||
| | |||
* [[സഹായം:ടൈപ്പിംഗ്|<big>വിക്കിതാളിലെ ടൈപ്പിംഗ്</big>]] | |||
|- | |||
|<big>8</big> | |||
|<big>തിരുത്തൽ</big> <big>( Visual Editor )</big> | |||
| | |||
* <big>കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ</big> | |||
* പുതിയ ഉപയോക്താവിന് <big>'''കണ്ടുതിരുത്തൽ''' സങ്കേതമായിരിക്കും സൗകര്യപ്രദം</big> | |||
| | |||
* [[സഹായം:കണ്ടുതിരുത്തൽ|<big>കണ്ടുതിരുത്തൽ</big>]] | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
|<big>10</big> | |||
|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big> | |||
| | |||
* <big>ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം</big> | |||
* തിരത്തലിനിടയിൽ അബദ്ധം സംഭവിക്കുമോ എന്ന ഭയം വേണ്ടതില്ല, ആവശ്യമില്ലാത്ത മാറ്റങ്ങളെല്ലാം തിരസ്ക്കരിക്കാം. ഏതെങ്കിലും മാറ്റം തിരുത്താനാവുന്നില്ലെങ്കിൽ, '''[[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|Schoolwiki Help Desk]]''' ന്റെ സഹായം തേടുക | |||
| | |||
* [[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>]] | |||
|- | |||
|<big>11</big> | |||
|<big>ഉപതാൾ ചേർക്കൽ</big> | |||
| | |||
* <big>പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.</big> | |||
* <big>ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം</big> | |||
| | |||
* [[സഹായം/ഉപതാൾ|<big>ഉപതാൾ സൃഷ്ടിക്കൽ</big>]] | |||
|- | |||
|<big>12</big> | |||
|<big>പട്ടികചേർക്കൽ</big> | |||
| | |||
* <big>കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നത് വളരെ ലളിതമാണ്.</big> | |||
<big>(മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ പരിചയപ്പെടുത്തുന്നില്ല.)</big> | |||
| | |||
* [[സഹായം/പട്ടികചേർക്കൽ|<big>പട്ടികചേർക്കൽ</big>]] | |||
|- | |||
|<big>13</big> | |||
|<big>തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ</big> | |||
| | |||
* <big>ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.</big> | |||
| | |||
* [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|<big>തലക്കെട്ടും ഉപതലക്കെട്ടും</big>]] | |||
|- | |||
|<big>14</big> | |||
|<big>ചിത്രം അപ്ലോഡ് ചെയ്യൽ</big> | |||
| | |||
* <big>ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ മനസ്സിലാക്കണം.</big> | |||
* <big>അനാവശ്യമായ ഒരു ചിത്രം പോലും അപ്ലോഡ് ചെയ്യരുത്.</big> | |||
* [[സഹായം/ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യൽ|<big>സ്മാർട്ട്ഫോൺ ഉപയോഗിച്ചും ചിത്രം അപ്ലോഡ് ചെയ്യാം.</big>]] | |||
| | |||
* [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|<big>ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ</big>]] | |||
* [[സഹായം/ചിത്രം അപ്ലോഡ് ചെയ്യൽ|<big>ചിത്രം അപ്ലോഡ് ചെയ്യൽ</big>]] | |||
|- | |||
|<big>15</big> | |||
|<big>ചിത്രം താളിൽ ചേർക്കൽ</big> | |||
| | |||
* <big>ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കൽ</big> | |||
| | |||
* [[സഹായം/ചിത്രങ്ങൾ ചേർക്കൽ|<big>ചിത്രങ്ങൾ താളിൽ ചേർക്കൽ</big>]] | |||
|- | |||
|<big>16</big> | |||
|<big>മൂലരൂപം തിരുത്തൽ</big> | |||
| | |||
* <big>ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.</big> | |||
| | |||
* [[സഹായം:എഡിറ്റിംഗ് സൂചകങ്ങൾ|<big>മൂലരൂപം തിരുത്തള - എഡിറ്റിംഗ് സൂചകങ്ങൾ</big>]] | |||
|- | |||
|<big>17</big> | |||
|<big>അവലംബം ചേർക്കൽ</big> | |||
| | |||
* <big>ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.</big> | |||
| | |||
* [[സഹായം/അവലംബം ചേർക്കൽ|<big>അവലംബം ചേർക്കൽ</big>]] | |||
|- | |||
|<big>18</big> | |||
|<big>വഴികാട്ടി ചേർക്കൽ</big> | |||
| | |||
*'''<big>വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.</big>''' | |||
*'''<big>വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക</big>''' | |||
*<big>HTML കോഡുകൾ ഉപയോഗിക്കാതെ '''Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.'''</big> | |||
*'''<big>വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.</big>''' | |||
| | |||
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>വഴികാട്ടി ചേർക്കൽ</big>]] | |||
|- | |||
|19 | |||
|<big>ലൊക്കേഷൻ ചേർക്കൽ</big> | |||
| | |||
*<big>Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.</big> | |||
*[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|<big>സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്താം.</big>]] | |||
| | |||
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>ലൊക്കേഷൻ ചേർക്കൽ</big>]] | |||
|- | |||
| | |||
|<big>താൾ തിരിച്ചുവിടൽ</big> | |||
| | |||
* <big>സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് ഗൂഗിൾ സെർച്ചിലും മറ്റും സ്കൂൾ കണ്ടെത്താൻ സഹായിക്കും.</big> | |||
* സമ്പൂർണ്ണ പേരിനു പുറമെ, സ്കൂൾ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നുവെങ്കിൽ അവയിൽ നിന്നും തിരിച്ചുവിടാവുന്നതാണ് | |||
| | |||
* [[സഹായം/താൾ തിരിച്ചുവിടൽ|<big>താൾ തിരിച്ചുവിടൽ</big>]] | |||
|- | |||
|<big>20</big> | |||
|<big>മായ്ക്കൽ ഫലകം</big> | |||
| | |||
* <big>സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.</big> | |||
*<big>മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.</big> | |||
* <big>പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.</big> | |||
| | |||
* [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|<big>മായ്ക്കൽ ഫലകം</big>]] | |||
|- | |||
|<big>20 a</big> | |||
|<big>അനാവശ്യ ഫോർമാറ്റിംഗ്</big> | |||
| | |||
* <big>ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.</big> | |||
*<big>നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.</big> | |||
*<big>പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ</big> | |||
| | |||
* [[സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം|<big>താളുകളുടെ ശുദ്ധീകരണം</big>]] | |||
|- | |||
| | |||
|<big>FAQs</big> | |||
| | |||
* <big>തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.</big> | |||
* <big>FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം</big> | |||
| | |||
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>''' | |||
|- | |||
| | |||
|<big>ശബരീഷ് സ്മാരക പുരസ്കാരം</big> | |||
| | |||
* <big>സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ</big> | |||
| | |||
* [[ശബരീഷ് സ്മാരക പുരസ്കാരം|<big>ശബരീഷ് സ്മാരക പുരസ്കാരം</big>]] | |||
*[[ശബരീഷ് സ്മാരകപുരസ്കാരം2022|<big>ശബരീഷ് സ്മാരകപുരസ്കാരം2022</big>]] | |||
|- | |||
| | |||
|<big>അഭിപ്രായങ്ങൾ</big> | |||
| | |||
* <big>സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.</big> | |||
| | |||
*'''<big>[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]]</big>''' | |||
| | |||
|} | |||
==വാട്സ്ആപ് കൂട്ടായ്മ== | |||
ഓൺലൈൻ പഠനസഹായത്തിനുള്ള '''<big>[[സ്കൂൾവിക്കി പരിശീലനം/വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് കൂട്ടായ്മയിൽ]] ഈ കണ്ണി വഴി</big>''' ചേരാവുന്നതാണ് |
തിരുത്തലുകൾ