"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.എം.യു.പി.എസ്.അരീക്കോട്
| പേര്=ജി.എം.യു.പി.എസ്.അരീക്കോട്
| സ്ഥലപ്പേര്=അരീക്കോട്
| സ്ഥലപ്പേര്=കീഴുപറമ്പ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48212
| സ്കൂള്‍ കോഡ്= 48212
വരി 38: വരി 38:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==   ജി.എല്‍.പി. സ്കൂള്‍ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തില്‍ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂള്‍ ആയതെന്നാണ്  ലഭ്യമായതെളിവുകളില്‍ നിന്നുള്ള വിവരം. 1925 ല്‍ സ്കൂളില്‍ 2 അധ്യാപകരും 29 വിദ്യാര്‍ഥികളുമുണ്ടായിരുന്നുവെന്ന്സ്കൂള്‍ സന്ദര്‍ശിച്ച ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലില്‍ കാണാം.
താലൂക്ക് ബോര്‍ഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത സ്കൂളില്‍ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്.  1958 ല്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1980 ല്‍ എച്ച്. എസില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര എല്‍.പി സ്കൂളാക്കുകയായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/189811" എന്ന താളിൽനിന്ന് ശേഖരിച്ചത്