"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-23 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 388: വരി 388:

26/11/2022 ന് ലിറ്റൽകൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂൾതല ക്യാംപ് ഫാത്തിമ മാതാ ഗേൾസ് ഹയർ യർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. ലിറ്റിൽ കെറ്റ്സിലെ 39 അംഗങ്ങളും ഈ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ പ്രധാനാധ്യാപികയായ സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി  അമ്പിളി മാത്യു ആശംസകൾ അർപ്പിച്ചു. ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ ‍കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു.  ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് പരിശീലിപ്പിച്ചു. വൈകുന്നേരം 3:00 മണിയോട് കൂടി പ്രിലിമിനറി ക്യാംപ് അവസാനിച്ചു.  തുടർന്നു ലിറ്റിൽ കൈറ്റ്സ് അധ്യാപകനായ ശ്രീ.എബി ജോർജ്  ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു എന്ന് വിലയിരുത്തി.  ഐ റ്റി മേഖലയോടുള്ള അടുപ്പവും  ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധി പ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ന്റെ പ്രവർത്തനത്തെ കുറിച്ച് തങ്ങൾക്ക് ലഭിച്ച അറിവുകളും അനുഭവങ്ങളും എല്ലാവരുമായി പങ്കുവെക്കുകയും, അതിൽ ഓരോരുത്തരും സന്തോഷവും സംതൃപ്തി യും രേഖപെടുത്തുകയും ചെയ്തു.ഈ ക്യാമ്പിലൂടെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേർന്ന് നിന്ന് കൂടുതൽ ആവേശത്തോടെ പ്രവർത്തിക്കാനുള്ള താല്പര്യം ഉടലെടുത്തു.ലിറ്റിൽ കൈറ്റ്സ്  ലീഡർ സെലിസ്റ്റ നന്ദി അർപ്പിച്ചു. ചെറിയൊരു സ്നേഹവിരുന്നോട്  കൂടി വൈകുന്നേരം 4:00 മണിക്ക് ക്യാമ്പ് അവസാനിച്ചു.

== '''ഉപജില്ലക്യാമ്പ്''' ==
ഡിസംബർ 27 ,28  തീയതികളിലാണ് ഉപ ജില്ല ക്യാമ്പ് നടന്നത് .രാവിലെ 9.30യോടുകൂടി ക്യാമ്പ് ആരംഭിച്ചു.വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചേരുകയുണ്ടായി .പ്രോഗ്രാമിംഗ് വിഭാഗത്തിൽ നാലു പേർ ,ആനിമേഷൻ വിഭാഗത്തിൽ നാലു പേർ എന്ന അനുപാതത്തിലാണ് കുട്ടികൾ എത്തിയത്. ഓരോ കുട്ടിക്കും കാർഡ്നമ്പറുകൾ കൊടുത്ത് ഗ്രൂപ്പുകളാക്കിത്തിരിക്കുകയും ,തുടർന്ന് സോഫ്റ്റ് വെയർ ഗെയിം കളിപ്പിക്കുകയും ചെയ്തു .പുതിയ, പുതിയ സോഫ്റ്റ് വെയർ  പരിചയപ്പെടുത്തുകയും , അതുപയോഗിച്ച് പ്രോഗ്രമിംഗിലും ,ആനിമേഷനിലും അസ്സൈൻമെന്റുകൾ ചെയ്യിപ്പിച്ചു.ആദ്യ ദിവസത്തിൽ തന്നെ കുട്ടികൾ വളരെ ആകാംഷയോടുകൂടിയാണിരുന്നത് .എട്ട് കുട്ടികളാണ് നമ്മുടെസ്കൂളിൽ നിന്ന് പങ്കെടുത്തത് .ക്യാമ്പിന്റെ ആദ്യ ദിനാവസാനം കുട്ടികൾക്കായി ഒരു അസ്സൈൻമെന്റ് കൊടുക്കുകയും വീട്ടിലേക്ക് ലാപ്പ്ടോപ്പ് കൊടുത്തുവിടുകയും ചെയ്തു.ഇത് ഇവരെ ഐ.റ്റി മേഖലയിലേക്ക് വഴിതിരിച്ചു വിടുവാ൯ സഹായിച്ചു. ഒരു ആനിമേഷ൯ വീഡിയോ ഉണ്ടാക്കുന്നതിനോ, ഒരു ഗെയിം നിർമ്മിക്കുന്നതിന് പിന്നിലുള്ള ബുദ്ധിമുട്ടുകളും , പ്രയാസങ്ങളും മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു .രണ്ടാം ദിവസം  M I T APP INVENTOR എന്ന സോഫ്റ്റ് വെയറിനെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികളെ പരിചയപ്പെടുത്തി.ആനിമേഷൻ വിഭാഗത്തിലേയും ,പ്രോഗ്രാമിംഗ് വിഭാഗാത്തിലേയും കുട്ടികളിൽ നിന്ന് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഉച്ചക്ക് ശേഷം അസ്സൈൻമെന്റ് കൊടുക്കുകയും ,4:00 മണിയോടുകൂടി ക്യാമ്പ് അവസാനിക്കുകയും ചെയ്തു.

== '''സൈബർ സുരക്ഷാ പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്''' ==

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897851" എന്ന താളിൽനിന്ന് ശേഖരിച്ചത്