ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,166
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{പ്രവർത്തനസഹായങ്ങൾ}} | {{പ്രവർത്തനസഹായങ്ങൾ}} | ||
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന് [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ | സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന് [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. | ||
*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം . | *കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം . | ||
വരി 9: | വരി 9: | ||
സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം. | സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം. | ||
---- | ---- | ||
* | *ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. | ||
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. | *ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. |
തിരുത്തലുകൾ