ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,682
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം . | *കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം . | ||
---- | ---- | ||
*'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. | *'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up താളിൽ '''Double Tap''' ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക. | ||
സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം. | |||
---- | ---- | ||
*താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. | *താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ് ഏറ്റവും നല്ല രീതി. | ||
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. | *ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. |
തിരുത്തലുകൾ