"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2019-21 (മൂലരൂപം കാണുക)
00:45, 29 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2023→2022-2023 പ്രവർത്തനങ്ങൾ
No edit summary |
|||
വരി 41: | വരി 41: | ||
== '''ക്യാമറ പരിശീലനം''' == | == '''ക്യാമറ പരിശീലനം''' == | ||
'''സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമായ ഡി.എൽ ആ ക്യാമറപോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കേരള സർക്കാർ ഹൈടെക് പദ്ധതിവഴി നമുക്ക് നൽകിയത് പ്രയോജനപ്പെടുത്തുകയെന്നത് നമ്മുടെ കടമയാണ് എന്നത് മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.നിലവിലെ പത്താം ക്ലാസ് കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത റെനോയ്,ദയാനന്ദ്,കിഷോർ,അജിത്ത് ,നിഖിൽ മുതലായവർക്ക് ക്യാമറ പരിശീലനം ഒരുക്കി.കഴിഞ്ഞ പത്താം ക്ലാസ് ബാച്ചുകാരനായ സുമേഖ് ആണ് ക്ലാസ് നയിച്ചത്.ക്യാമറ എങ്ങനെ ഓണാക്കണമെന്നും ക്യാമറയുടെ ലെൻസ് കവർ ഇടുന്നതും ബാറ്ററി ഇടുന്നതും എങ്ങനെയാണെന്നും വളരെ ലളിതമായി സുമേഖ് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അത് പരിശീലിച്ചു. ക്യാമറയിൽ മാനുവൽ മോഡിലും ഓട്ടോമാറ്റിക് മോഡിലും ചിത്രങ്ങൾ എടുക്കുന്നതിന്റെ വിവിധ രീതികൾ പരിചയപ്പെടുത്തി.റെനോയ് വ്യത്യസ്തമായ ഷോട്ടുകളിലൂടെ ഫോട്ടോഗ്രാഫിക് സ്കിൽ പ്രകടിപ്പിച്ചു.ദയാനന്ദ് ഫോട്ടോഗ്രഫിയുടെ ലളിതമായ ഉപയോഗത്തിൽ പ്രാഗത്ഭ്യം കാണിച്ചു.നിലവിലെ ഒമ്പതാം ക്ലാസുകാർക്കുള്ള പരിശീലനം ഈ കുട്ടികളുടെ നേതൃത്വത്തിൽ നൽകി. ക്യാമറ പലവിധ മോഡുകളിലെടുക്കാമെന്ന് റെനോയ് കുട്ടികളോട് പറയുകയും അവ പരിചയപ്പെടുത്തുകയും ചെയ്തു.മാത്രമല്ല അപ്പേർച്ചർ,വൈഡ് ആംഗിൾ,മുതലായവയും കുട്ടികൾ മനസ്സിലാക്കി.തുടർന്ന് കുട്ടികൾ തന്നെ ക്യാമറ ചാർജ്ജിനിടുകയും ചാർജ്ജ് കയറിയ ശേഷം ബാറ്ററി ഇട്ട് ക്യാമറ ഓണാക്കി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.ചിലരെങ്കിലും എടുത്ത ചില ചിത്രങ്ങൾ ചിരിപടർത്തി.ലെൻസ് കവർ ഇട്ടാണ് ചിത്രം പകർത്തിയത്.അപ്പോൾ ടീച്ചർ അവരോട് ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് ലെൻസിന്റെ ക്യാപ്പിന്റെ ഉപയോഗമെന്നും നിസാരമെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളും ചില സമയത്ത് ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിലാൽ എല്ലാത്തിനും പ്രാധാന്യം നൽകുന്ന ഒരു മനോഭാവം വളർത്തണമെന്നുമുള്ള ആശയം പങ്കു വച്ചു.പിന്നീട് ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് അർപ്പണമനോഭാവമുള്ള ഒരു ടീമിനെ സ്കൂൾതല ഫോട്ടോഗ്രാഫിയ്ക്കായി തിരഞ്ഞെടുത്തു.ക്യാമറ കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ,ചിത്രങ്ങൾ പകർത്തുന്നതിലെ മികവ് സമയം നീക്കിവയ്ക്കാനുള്ള ക്ഷമ എന്നിവ ഉള്ള കുട്ടികളെ ആദ്യ ടീമിൽ ഉൾപ്പെടുത്തി.റെനോയിയുടെ നേതൃത്വത്തിലുള്ള ഈ ടീമാണ് നിലവിൽ ഫോട്ടോസെക്ഷൻ കൈകാര്യം ചെയ്യുന്നത്.എന്നാൽ ഇപ്പോൾപുതിയ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.കാർത്തിക്കിന്റെയും അഭിജിത്തിന്റെയും നേതൃത്വത്തിലാണ് പുതിയ ടീം.''' | '''സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമായ ഡി.എൽ ആ ക്യാമറപോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ കേരള സർക്കാർ ഹൈടെക് പദ്ധതിവഴി നമുക്ക് നൽകിയത് പ്രയോജനപ്പെടുത്തുകയെന്നത് നമ്മുടെ കടമയാണ് എന്നത് മനസ്സിലാക്കികൊണ്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.നിലവിലെ പത്താം ക്ലാസ് കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത റെനോയ്,ദയാനന്ദ്,കിഷോർ,അജിത്ത് ,നിഖിൽ മുതലായവർക്ക് ക്യാമറ പരിശീലനം ഒരുക്കി.കഴിഞ്ഞ പത്താം ക്ലാസ് ബാച്ചുകാരനായ സുമേഖ് ആണ് ക്ലാസ് നയിച്ചത്.ക്യാമറ എങ്ങനെ ഓണാക്കണമെന്നും ക്യാമറയുടെ ലെൻസ് കവർ ഇടുന്നതും ബാറ്ററി ഇടുന്നതും എങ്ങനെയാണെന്നും വളരെ ലളിതമായി സുമേഖ് പഠിപ്പിച്ചു. തുടർന്ന് കുട്ടികൾ അത് പരിശീലിച്ചു. ക്യാമറയിൽ മാനുവൽ മോഡിലും ഓട്ടോമാറ്റിക് മോഡിലും ചിത്രങ്ങൾ എടുക്കുന്നതിന്റെ വിവിധ രീതികൾ പരിചയപ്പെടുത്തി.റെനോയ് വ്യത്യസ്തമായ ഷോട്ടുകളിലൂടെ ഫോട്ടോഗ്രാഫിക് സ്കിൽ പ്രകടിപ്പിച്ചു.ദയാനന്ദ് ഫോട്ടോഗ്രഫിയുടെ ലളിതമായ ഉപയോഗത്തിൽ പ്രാഗത്ഭ്യം കാണിച്ചു.നിലവിലെ ഒമ്പതാം ക്ലാസുകാർക്കുള്ള പരിശീലനം ഈ കുട്ടികളുടെ നേതൃത്വത്തിൽ നൽകി. ക്യാമറ പലവിധ മോഡുകളിലെടുക്കാമെന്ന് റെനോയ് കുട്ടികളോട് പറയുകയും അവ പരിചയപ്പെടുത്തുകയും ചെയ്തു.മാത്രമല്ല അപ്പേർച്ചർ,വൈഡ് ആംഗിൾ,മുതലായവയും കുട്ടികൾ മനസ്സിലാക്കി.തുടർന്ന് കുട്ടികൾ തന്നെ ക്യാമറ ചാർജ്ജിനിടുകയും ചാർജ്ജ് കയറിയ ശേഷം ബാറ്ററി ഇട്ട് ക്യാമറ ഓണാക്കി ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തു.ചിലരെങ്കിലും എടുത്ത ചില ചിത്രങ്ങൾ ചിരിപടർത്തി.ലെൻസ് കവർ ഇട്ടാണ് ചിത്രം പകർത്തിയത്.അപ്പോൾ ടീച്ചർ അവരോട് ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബാലപാഠങ്ങളിലൊന്നാണ് ലെൻസിന്റെ ക്യാപ്പിന്റെ ഉപയോഗമെന്നും നിസാരമെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളും ചില സമയത്ത് ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിലാൽ എല്ലാത്തിനും പ്രാധാന്യം നൽകുന്ന ഒരു മനോഭാവം വളർത്തണമെന്നുമുള്ള ആശയം പങ്കു വച്ചു.പിന്നീട് ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് അർപ്പണമനോഭാവമുള്ള ഒരു ടീമിനെ സ്കൂൾതല ഫോട്ടോഗ്രാഫിയ്ക്കായി തിരഞ്ഞെടുത്തു.ക്യാമറ കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ,ചിത്രങ്ങൾ പകർത്തുന്നതിലെ മികവ് സമയം നീക്കിവയ്ക്കാനുള്ള ക്ഷമ എന്നിവ ഉള്ള കുട്ടികളെ ആദ്യ ടീമിൽ ഉൾപ്പെടുത്തി.റെനോയിയുടെ നേതൃത്വത്തിലുള്ള ഈ ടീമാണ് നിലവിൽ ഫോട്ടോസെക്ഷൻ കൈകാര്യം ചെയ്യുന്നത്.എന്നാൽ ഇപ്പോൾപുതിയ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.കാർത്തിക്കിന്റെയും അഭിജിത്തിന്റെയും നേതൃത്വത്തിലാണ് പുതിയ ടീം.''' | ||
= ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ = | = ക്ലബുകൾക്ക് ഐഡി കാർഡ് രൂപീകരിച്ചു നൽകൽ = | ||
വരി 52: | വരി 51: | ||
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery> | വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.<gallery> | ||
പ്രമാണം:44055 hiroshimaday2022.png | പ്രമാണം:44055 hiroshimaday2022.png | ||
</gallery><center | </gallery><center></center> | ||
<p style ="text-align:justify"><font size=4><b>* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു. | <p style ="text-align:justify"><font size=4><b>* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു.കുട്ടികൾ അനിമേഷനിൽ വിമാനം ചലിപ്പിച്ചു.ഫ്രെയിം മോഡ്,സ്റ്റാറ്റിക് മോഡ്,ഡൈനാമിക് ബി ജി മോഡ് ഇവ തമ്മിലുള്ള വ്യത്യാസം കുട്ടികൾ തിരിച്ചറിഞ്ഞു.മാത്രമല്ല ട്വീനിംങ് എന്താണെന്നും തിരിച്ചറിഞ്ഞു.റൊട്ടേഷൻ ട്വീനിംഗ് കാർ ഓടിക്കുന്ന ഗെയിമിലൂടെ മനസ്സിലാക്കി.റെനോയ്,ദേവനന്ദ,ഗോപിക മുതലായവർ ആദ്യം തന്നെ ചെയ്തു പഠിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.ഗ്രാഫിക്സിലെ ഇങ്ക്സ്കേപ്പിലൂടെ വിമാനം വരച്ചു.അഭിഷേക് നന്നായി വരച്ചു.സ്ക്രാച്ചിലെ ബ്ലോക്കുകൾ പരിചയപ്പെടുകയും കാർ ഗെയിം തയ്യാറാക്കുകയും ചെയ്തു. | ||
* നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്ലൈൻ ക്ലാസുകളും നൽകി. | * നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.നാലു ദിവസം തുടർച്ചയായി ക്ലാസ് നൽകി.അഭിരുചി പരീക്ഷയുടെ അന്ന് കുട്ടികൾ പഠിച്ചിട്ടു വന്നുവെങ്കിലും അവർക്ക് കൊവിഡ് നിയന്ത്രണം കാരണം പ്രാക്ടിക്കൽ ലഭിക്കാത്തതിനാൽ അഭിരുചി പരീക്ഷ ആദ്യം കഠിനമായി തോന്നിയെങ്കിലും സമാധാനമായി വായിച്ചുനോക്കി ചെയ്യാൻ പറഞ്ഞപ്പോൾ വായിച്ചുനോക്കി അർത്ഥം മനസ്സിലാക്കി ഉത്തരം കണ്ടെത്തിചെയ്തു.മുപ്പത്തിരണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.അവർക്ക് ഓൺലൈൻ ക്ലാസുകളും ഓഫ്ലൈൻ ക്ലാസുകളും നൽകി. |