"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
13:23, 28 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോബോക്സ് രൂപീകരണം) |
No edit summary |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== പഠനോത്സവം പങ്കാളിത്തം == | |||
പഠനോത്സവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തികൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾസജീവമായി രംഗത്തുണ്ടായിരുന്നു.മാത്രമല്ല തുടർന്ന് വീഡിയോ എഡിറ്റിംഗ് നടത്തിയതും ഇവർ തന്നെയാണ്.ലിറ്റിൽ കൈറ്റ്സ് സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച് ജില്ലാ ക്യാമ്പിലെത്തി അവിടെ നിന്ന് പഠിച്ച പൈത്തണിലെ പ്രോഗ്രാം തത്സമയം ചെയ്ത് സെൻസറും ബസറും പ്രവർത്തിപ്പിച്ച അബിയ എസ് ലോറൻസ് താരമായി മാറി.എല്ലാവരും കൈയടിയോടെയാണ് ബസറിന്റെ പ്രവർത്തനം പ്രോത്സാഹിപ്പിച്ചത്.മറ്റ് കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടും പ്രത്യേകിച്ച് പ്രോഗ്രാമിങ്ങിനോട് പ്രതിപത്തി ഉണ്ടാകാൻ ഈ പഠനപ്രവർത്തനം ഉപകരിച്ചു. |