"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=639
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=630
|പെൺകുട്ടികളുടെ എണ്ണം 1-10=637
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1295
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=നീനകുമാരി ററി
|പ്രധാന അദ്ധ്യാപിക=നീനകുമാരി ററി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണൻകുട്ടി.വി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്.കെ.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത.വി
|സ്കൂൾ ചിത്രം=പ്രമാണം:44068 2056.jpg
|സ്കൂൾ ചിത്രം=പ്രമാണം:44068 8026.jpg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ  ഗ്രാമത്തിന്റെ  പുള്ളുവൻ പാട്ടും കേട്ടുണരുന്ന [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ|ആമച്ചൽ]] ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ  പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]]</p>

==പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം==
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് . ആധുനിക സംവിധാനങ്ങളായ പ്രൊജക്ടർ ,ലാപ്‌ടോപ്, വൈറ്റ്ബോർഡ്  തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ്സ്മുറിയും . ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം|തുടർന്ന് കാണുക]]
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
<p align="justify">
<p align="justify">
വരി 76: വരി 80:
==പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ==
==പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ==
മികച്ച  പ്രീ-പ്രൈമറി വിദ്യാഭ്യാസം ഭാവി കേരളത്തിനു മുതൽക്കൂട്ടാണ് . കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികസ മേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങളായി പ്രി-സ്കൂൾ മാറുകയാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==മീഡിയം==
==മീഡിയം==
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു.  [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു.  [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]
==ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ==
കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു.
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==പ്ലാവൂരിന്റെ അഭിമാന താരങ്ങൾ==
2021-2022 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  A+ നേടി സ്കൂളിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവർ. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ അഭിമാന താരങ്ങൾ|തുടർന്ന് കാണുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/GOTEC|GOTEC]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കായിക മികവുകൾ  |കായിക മികവുകൾ ]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം  |സ്കൂൾ വാർഷികാഘോഷം]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം  |സ്കൂൾ വാർഷികാഘോഷം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ|കലോത്സവ മികവുകൾ]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ|കലോത്സവ മികവുകൾ]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹാപ്പി ഡ്രിങ്ക്സ് |ഹാപ്പി ഡ്രിങ്ക്സ് ]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചങ്ങാതികൂട്ടം|ചങ്ങാതികൂട്ടം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക് |തിരികെ വിദ്യാലയത്തിലേയ്ക്ക്]]
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക് |തിരികെ വിദ്യാലയത്തിലേയ്ക്ക്]]
വരി 217: വരി 238:
<br>
<br>
----
----
{{#multimaps:8.49538,77.10358|zoom=18}}
{{Slippymap|lat=8.49538|lon=77.10358|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897382...2537661" എന്ന താളിൽനിന്ന് ശേഖരിച്ചത്