ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:18, 24 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
SAY NOT TO DRUGS | = SAY NOT TO DRUGS = | ||
[[പ്രമാണം:19822-not drugs.jpg|ലഘുചിത്രം|'''AVOID | [[പ്രമാണം:19822-not drugs.jpg|ലഘുചിത്രം|'''AVOID DRUG''']] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 52: | വരി 52: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:"19822-indipendenceday.jpeg".jpg|പകരം= "19822-indipendenceday.jpeg"|ലഘുചിത്രം|500x500ബിന്ദു|"19822-indipendenceday.jpeg" | ![[പ്രമാണം:"19822-indipendenceday.jpeg".jpg|പകരം= "19822-indipendenceday.jpeg"|ലഘുചിത്രം|500x500ബിന്ദു|"19822-indipendenceday.jpeg"]][[പ്രമാണം:"19822- SWOTHANDRADINASANDHESHAM.jpeg" .jpg|പകരം=""19822-_SWOTHANDRADINASANDHESHAM.jpeg"_.jpg"|ലഘുചിത്രം|509x509ബിന്ദു|""19822-_SWOTHANDRADINASANDHESHAM.jpeg"_.jpg"]] | ||
വരി 76: | വരി 76: | ||
[[പ്രമാണം:"19822 -SWOTHANDRADINARALY.jpeg" .jpg|പകരം="19822_-SWOTHANDRADINARALY.jpeg" |ലഘുചിത്രം|821x821ബിന്ദു|"19822_-SWOTHANDRADINARALY.jpeg"]] | [[പ്രമാണം:"19822 -SWOTHANDRADINARALY.jpeg" .jpg|പകരം="19822_-SWOTHANDRADINARALY.jpeg" |ലഘുചിത്രം|821x821ബിന്ദു|"19822_-SWOTHANDRADINARALY.jpeg"]] | ||
വരി 84: | വരി 83: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:"19822-freedom figters.jpeg.jpg|പകരം="19822-freedom_figters.jpeg|ലഘുചിത്രം|768x768ബിന്ദു|"19822-freedom_figters.jpeg | ![[പ്രമാണം:"19822-freedom figters.jpeg.jpg|പകരം="19822-freedom_figters.jpeg|ലഘുചിത്രം|768x768ബിന്ദു|"19822-freedom_figters.jpeg]] | ||
വരി 141: | വരി 140: | ||
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിപുലമായി നടത്തി. സർഗ്ഗ വേദിയുടെ ഉദ്ഘാടനം ശ്രീ. രബിത്ത് പരപ്പനങ്ങാടി കുട്ടികളുടെ കവിതാ ദൃശ്യാവിഷ്കാരത്തിനോടൊപ്പം ആ കവിതയുടെ ആശയത്തിൽ ഊന്നിക്കൊണ്ട് തൽസമയം ഒരു ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ ഈ വലിയയിൽ നിന്നും എന്ന ഭാഗം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ശേഷം അധ്യാപകനും ഗായകനുമായ ശ്രീ.മഞ്ജുനാഥ് കുട്ടികൾക്കായി ഒരു കുട്ടിപ്പാട്ട് പാടിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചെയ്തു. കുട്ടികൾ മണൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അതോടൊപ്പം കുട്ടികൾ മണൽ ചിത്രം ചെയ്യുന്ന രീതിയും അവിടെ അവതരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമര സേനാനികളുടെ മണൽ ചിത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയത്. കുട്ടികൾ വളരെയധികം ആസ്വാദകരമായ രീതിയിൽ ഒരു നാടൻപാട്ടും അവതരിപ്പിക്കുകയുണ്ടായി.അതിഥികൾക്കായി ഓണപ്പുടവയും സമ്മാനിച്ചു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്. | സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വിപുലമായി നടത്തി. സർഗ്ഗ വേദിയുടെ ഉദ്ഘാടനം ശ്രീ. രബിത്ത് പരപ്പനങ്ങാടി കുട്ടികളുടെ കവിതാ ദൃശ്യാവിഷ്കാരത്തിനോടൊപ്പം ആ കവിതയുടെ ആശയത്തിൽ ഊന്നിക്കൊണ്ട് തൽസമയം ഒരു ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയിലെ ഈ വലിയയിൽ നിന്നും എന്ന ഭാഗം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. ശേഷം അധ്യാപകനും ഗായകനുമായ ശ്രീ.മഞ്ജുനാഥ് കുട്ടികൾക്കായി ഒരു കുട്ടിപ്പാട്ട് പാടിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ചെയ്തു. കുട്ടികൾ മണൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അതോടൊപ്പം കുട്ടികൾ മണൽ ചിത്രം ചെയ്യുന്ന രീതിയും അവിടെ അവതരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമര സേനാനികളുടെ മണൽ ചിത്രങ്ങൾ ആയിരുന്നു തയ്യാറാക്കിയത്. കുട്ടികൾ വളരെയധികം ആസ്വാദകരമായ രീതിയിൽ ഒരു നാടൻപാട്ടും അവതരിപ്പിക്കുകയുണ്ടായി.അതിഥികൾക്കായി ഓണപ്പുടവയും സമ്മാനിച്ചു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്. | ||
![[പ്രമാണം:19822-CLUB 2022-23.jpeg|പകരം=19822-CLUB 2022-23.jpeg|ലഘുചിത്രം|453x453ബിന്ദു|19822-CLUB 2022-23.jpeg]] | ![[പ്രമാണം:19822-CLUB 2022-23.jpeg|പകരം=19822-CLUB 2022-23.jpeg|ലഘുചിത്രം|453x453ബിന്ദു|19822-CLUB 2022-23.jpeg]] | ||
വരി 169: | വരി 167: | ||
= പുതുമയിലെ പഴമ:പത്തിലത്തോരൻ = | =പുതുമയിലെ പഴമ:പത്തിലത്തോരൻ= | ||
നമ്മുടെ തനത് ഭക്ഷണരീതികൾ കുട്ടികളിലേക്കെത്തിക്കുന്നതിനും ഇല ക്കറികൾആഹാരത്തിൽഉൾപ്പെടുത്തുന്നതിന്റെ ആവിശ്യകത മനസ്സിലാക്കുന്നതിനും "കർക്കിടകമാസത്തിലെപത്തിലത്തോരൻ " | നമ്മുടെ തനത് ഭക്ഷണരീതികൾ കുട്ടികളിലേക്കെത്തിക്കുന്നതിനും ഇല ക്കറികൾആഹാരത്തിൽഉൾപ്പെടുത്തുന്നതിന്റെ ആവിശ്യകത മനസ്സിലാക്കുന്നതിനും "കർക്കിടകമാസത്തിലെപത്തിലത്തോരൻ " | ||
വരി 192: | വരി 190: | ||
==ചാന്ദ്രോത്സവം== | |||
== ചാന്ദ്രോത്സവം == | |||
ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2] ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.[3 | ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2] ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.[3 | ||
വരി 211: | വരി 208: | ||
='''ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണം'''= | |||
= '''ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണം''' = | |||
നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാർഷികദിനമാണ് ജൂലായ് 5ന് . ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ് | നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാർഷികദിനമാണ് ജൂലായ് 5ന് . ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ് | ||
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി .ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളും ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടു. മമ്പുറത്തിന്റെ പാതയോരങ്ങളിലൂടെ മജീദും സുഹറയും പാത്തുമ്മയും സാറാമ്മയും യക്ഷിയും നാരായണിയും നടന്നു നീങ്ങി. പാത്തുമ്മയുടെ ആട് ഘോഷയാത്രയുടെ മാറ്റ് കൂട്ടി. കുരുന്നുകളെ കാണാൻ റോഡിൽ ഇരുവശവും ജനങ്ങൾ തിങ്ങി കൂടി നിന്നു. പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരമുണ്ടായി. പ്രധാനധ്യാപിക അനിത ടീച്ചർ പൂവമ്പഴം എന്ന കഥ കുട്ടികൾക്ക് വളരെ മനോഹരമായി പറഞ്ഞു നൽകി. ടീച്ചറുടെ കഥാവതരണ കുട്ടികളെ ഉത്കണ്ഠ ഭരിതരാക്കി. ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ കാർട്ടൂൺ ആവിഷ്കാരം കുട്ടികളെ കാണിച്ചു. വളരെ മികവാർന്ന രീതിയിൽ തന്നെ ബഷീർ അനുസ്മരണം സ്കൂളിൽ ആചരിച്ചു | സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി .ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികളും ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ടു. മമ്പുറത്തിന്റെ പാതയോരങ്ങളിലൂടെ മജീദും സുഹറയും പാത്തുമ്മയും സാറാമ്മയും യക്ഷിയും നാരായണിയും നടന്നു നീങ്ങി. പാത്തുമ്മയുടെ ആട് ഘോഷയാത്രയുടെ മാറ്റ് കൂട്ടി. കുരുന്നുകളെ കാണാൻ റോഡിൽ ഇരുവശവും ജനങ്ങൾ തിങ്ങി കൂടി നിന്നു. പിന്നീട് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരമുണ്ടായി. പ്രധാനധ്യാപിക അനിത ടീച്ചർ പൂവമ്പഴം എന്ന കഥ കുട്ടികൾക്ക് വളരെ മനോഹരമായി പറഞ്ഞു നൽകി. ടീച്ചറുടെ കഥാവതരണ കുട്ടികളെ ഉത്കണ്ഠ ഭരിതരാക്കി. ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ കാർട്ടൂൺ ആവിഷ്കാരം കുട്ടികളെ കാണിച്ചു. വളരെ മികവാർന്ന രീതിയിൽ തന്നെ ബഷീർ അനുസ്മരണം സ്കൂളിൽ ആചരിച്ചു | ||
വരി 274: | വരി 270: | ||
|} | |} | ||
== '''''<sub><u><big>തുഞ്ചന്റെ മണ്ണിൽ ഒരിത്തിരി നേരം</big></u></sub>''''' <small>'''<sub>തുഞ്ചൻ പറമ്പിനെ മലയാള ഭാഷയുടെ ഗർഭഗൃഹം എന്ന് പറഞ്ഞാൽ അത് ഒരു അലങ്കാര പ്രയോഗം മാത്രമായി കാണാൻ ആകില്ല. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാത്മാവിന്റെ എഴുത്താണി കോറിയിട്ട അക്ഷരങ്ങൾ ഒരു അടയാളപ്പെടുത്തലായിരുന്നു. അത് വരെ തമിഴിനും സംസ്കൃതത്തിനും കീഴിൽ ഊറിക്കിടന്ന ഒരു ഭാഷയെ കൊപ്രയിൽ നിന്നും ശുദ്ധമായ എണ്ണ ആട്ടിയെടുക്കും പോലെ, സ്വർണത്തെ മറ്റ് ലോഹാംശങ്ങളിൽ നിന്ന് സ്ഫുടം ചെയ്ത് എടുക്കും പോലെ ഒരു വേർതിരിച്ചെടുക്കൽ.വായനവാരത്തോടനുബന്ധിച്ച് ഭാഷാ പിതാവിന്റെ മണ്ണിലേക്ക് ഒരു യാത്രയായിരുന്നു നടത്തിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര അതിൽ നിന്ന് തന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ പഠിച്ചെടുക്കുക എന്നതിനാണല്ലോ വളരെ യാത്ര എന്ന് പറയുന്നത്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ഓർമ്മകൾ അവശേഷിക്കുന്ന മണ്ണിലേക്ക് ഏറെ കൗതുകത്തോടെയാണ് കുട്ടികൾ എത്തിയത്.</sub>'''</small> == | =='''''<sub><u><big>തുഞ്ചന്റെ മണ്ണിൽ ഒരിത്തിരി നേരം</big></u></sub>''''' <small>'''<sub>തുഞ്ചൻ പറമ്പിനെ മലയാള ഭാഷയുടെ ഗർഭഗൃഹം എന്ന് പറഞ്ഞാൽ അത് ഒരു അലങ്കാര പ്രയോഗം മാത്രമായി കാണാൻ ആകില്ല. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാത്മാവിന്റെ എഴുത്താണി കോറിയിട്ട അക്ഷരങ്ങൾ ഒരു അടയാളപ്പെടുത്തലായിരുന്നു. അത് വരെ തമിഴിനും സംസ്കൃതത്തിനും കീഴിൽ ഊറിക്കിടന്ന ഒരു ഭാഷയെ കൊപ്രയിൽ നിന്നും ശുദ്ധമായ എണ്ണ ആട്ടിയെടുക്കും പോലെ, സ്വർണത്തെ മറ്റ് ലോഹാംശങ്ങളിൽ നിന്ന് സ്ഫുടം ചെയ്ത് എടുക്കും പോലെ ഒരു വേർതിരിച്ചെടുക്കൽ.വായനവാരത്തോടനുബന്ധിച്ച് ഭാഷാ പിതാവിന്റെ മണ്ണിലേക്ക് ഒരു യാത്രയായിരുന്നു നടത്തിയത്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര അതിൽ നിന്ന് തന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ പഠിച്ചെടുക്കുക എന്നതിനാണല്ലോ വളരെ യാത്ര എന്ന് പറയുന്നത്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ഓർമ്മകൾ അവശേഷിക്കുന്ന മണ്ണിലേക്ക് ഏറെ കൗതുകത്തോടെയാണ് കുട്ടികൾ എത്തിയത്.</sub>'''</small>== | ||
== <small>'''<sub>തുഞ്ചൻപറമ്പിലെ സരസ്വതി മണ്ഡപം, തുഞ്ചന്റെ തത്തയുടെ പ്രതിമയും. എഴുത്തച്ഛനെ എഴുതാൻ ഇരിക്കുന്ന കാഞ്ഞിരമരച്ചുവടും വിദ്യാർഥികൾ കൗതുകത്തോടെ നോക്കി കണ്ടു. മിഴാവ് നന്നങ്ങാടി മുതലായവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും അവിടം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ. അതിൽ നിന്ന് ആണ് വാക്കുകളും അർത്ഥവും തളിർത്തതും പൂത്തതും സുഗന്ധം പരത്തിയതും. അതേ മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.നിള പറഞ്ഞ കഥ എന്ന ഡോക്യുമെന്ററിയും കണ്ട് തിരിച്ചുപോരുമ്പോൾ കുട്ടികൾക്ക് കൗതുകം വിട്ടൊഴിഞ്ഞിരുന്നില്ല</sub>'''</small> == | ==<small>'''<sub>തുഞ്ചൻപറമ്പിലെ സരസ്വതി മണ്ഡപം, തുഞ്ചന്റെ തത്തയുടെ പ്രതിമയും. എഴുത്തച്ഛനെ എഴുതാൻ ഇരിക്കുന്ന കാഞ്ഞിരമരച്ചുവടും വിദ്യാർഥികൾ കൗതുകത്തോടെ നോക്കി കണ്ടു. മിഴാവ് നന്നങ്ങാടി മുതലായവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും അവിടം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ. അതിൽ നിന്ന് ആണ് വാക്കുകളും അർത്ഥവും തളിർത്തതും പൂത്തതും സുഗന്ധം പരത്തിയതും. അതേ മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.നിള പറഞ്ഞ കഥ എന്ന ഡോക്യുമെന്ററിയും കണ്ട് തിരിച്ചുപോരുമ്പോൾ കുട്ടികൾക്ക് കൗതുകം വിട്ടൊഴിഞ്ഞിരുന്നില്ല</sub>'''</small>== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 283: | വരി 279: | ||
|+ | |+ | ||
![[പ്രമാണം:19822-kalvilakkinarikil.jpg|പകരം=19822-kalvilakkinarikil|ലഘുചിത്രം|427x427ബിന്ദു|19822-kalvilakkinarikil]][[പ്രമാണം:19822-ഭാഷാപിതാവിന്റെ സന്നിധിയിൽ.jpg|പകരം=9822-ഭാഷാപിതാവിന്റെ സന്നിധിയിൽ|ലഘുചിത്രം|451x451ബിന്ദു|9822-ഭാഷാപിതാവിന്റെ സന്നിധിയിൽ]] | ![[പ്രമാണം:19822-kalvilakkinarikil.jpg|പകരം=19822-kalvilakkinarikil|ലഘുചിത്രം|427x427ബിന്ദു|19822-kalvilakkinarikil]][[പ്രമാണം:19822-ഭാഷാപിതാവിന്റെ സന്നിധിയിൽ.jpg|പകരം=9822-ഭാഷാപിതാവിന്റെ സന്നിധിയിൽ|ലഘുചിത്രം|451x451ബിന്ദു|9822-ഭാഷാപിതാവിന്റെ സന്നിധിയിൽ]] | ||
[[പ്രമാണം:19822-തുഞ്ചന്റെ മണ്ണിൽ.jpg|പകരം=19822-തുഞ്ചന്റെ മണ്ണിൽ|ലഘുചിത്രം|467x467ബിന്ദു|19822-തുഞ്ചന്റെ മണ്ണിൽ]] | [[പ്രമാണം:19822-തുഞ്ചന്റെ മണ്ണിൽ.jpg|പകരം=19822-തുഞ്ചന്റെ മണ്ണിൽ|ലഘുചിത്രം|467x467ബിന്ദു|19822-തുഞ്ചന്റെ മണ്ണിൽ]] | ||
വരി 321: | വരി 315: | ||
|} | |} | ||
== '''''നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ''''' == | =='''''നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ'''''== | ||