"ഏറാമല യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏറാമല യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ (മൂലരൂപം കാണുക)
22:08, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
('V R Sudheesh' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
വി ആർ സുധീഷ് | |||
പാട്ടുപുസ്തകവും കാരൂർ കഥകളും | |||
സാഹിത്യപാരമ്പര്യമ�ോ പുസ്തകപ | |||
രിചയമ�ോ ഇല്ലാത്ത ഒരു കുടുംബത്തിൽ | |||
ജനിച്ച ഞാൻ, കുട്ടിക്കാലത്തു വായിച്ചത് | |||
സിനിമ നോട്ടിസിലെ കഥാസാരവും പാട്ടു | |||
പുസ്തകങ്ങളുമാണ്. പുസ്തകങ്ങളൊ | |||
ന്നും അന്നു ലഭ്യമായിരുന്നില്ല. വീടിന്റെ ചു | |||
റ്റുവട്ടത്തൊന്നും വായനശാലകളും ഇല്ല. | |||
സ്കൂൾകാലം കഴിഞ്ഞാണു ഞാൻ വായി | |||
ച്ചു തുടങ്ങിയതു തന്നെ. പക്ഷേ, പാട്ടിന്റെ | |||
വരികളൊക്കെയും മനസ്സിൽ പതിഞ്ഞു | |||
കിടക്കും. പല വാക്കുകളുടെയും അർഥം | |||
അറിയില്ല. അന്നത്തെ പാട്ടുകളിലെ കവി | |||
ത എനിക്കു ഭാഷയും ഭാവനയും തന്നു. | |||
വാക്കിന്റെ അർഥം അറിയാനുള്ള പ്രചോ | |||
ദനം തന്നു. അനുരാഗസുന്ദര സ്വപ്നങ്ങ | |||
ൾക്കൊപ്പം ചക്രവാളവും ചന്ദ്രകാന്തവും | |||
അഞ്ജനക്കണ്ണും അന്ധകാരവും എന്തെ | |||
ന്നു ഞാനറിഞ്ഞു. | |||
ജില്ലാ യുവജനോത്സവത്തിൽ എനിക്ക് | |||
അന്നു പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനം | |||
കിട്ടി. കവി ആരാണെന്നോ കവിത എന്തെ | |||
ന്നോ അറിയാതെയാണു ഞാനതു ചൊല്ലി | |||
യത്. പിൽക്കാലത്ത് മലയാള സാഹിത്യം | |||
പഠിക്കുമ്പോഴാണ് മറന്നുപോയ ആ കവിത | |||
എന്റെ കണ്ണിൽപ്പെട്ടത്. ‘മാനിച്ചോരോ മല | |||
രുകൾ ചെന്നു മാബലി ദേവനെ എതിരേ | |||
ൽക്കാൻ...’ എന്നു തുടങ്ങുന്ന ആ കവിത | |||
വൈലോപ്പിള്ളിയുടേതാണ്. എന്റെയുള്ളി | |||
ൽ ഒരു പരമാനന്ദ വെട്ടമുണ്ടായി. | |||
പയ്യോളി ഹൈസ്കൂളിൽ ഏഴാം ക്ലാസി | |||
ൽ പഠിക്കുമ്പോൾ എനിക്കൊരു കഥ പഠി | |||
ക്കാനുണ്ടായിരുന്നു; ‘കുട നന്നാക്കാനു | |||
ണ്ടോ?’ കർമമഹത്വവും ജീവിതവിജയവും | |||
പറഞ്ഞുതരുന്ന കഥ. അതിന്റെ ആദ്യവാച | |||
കവും അന്ത്യവാചകവുമെല്ലാം ഇപ്പോഴും | |||
എനിക്കു മനഃപാഠമാണ്. കഥ എഴുതിയത് | |||
കാരൂർ നീലകണ്ഠപ്പിള്ള. അന്നും ഇന്നും | |||
എനിക്കു കഥയിൽ ആചാര്യൻ കാരൂർ | |||
തന്നെ. കഥയെഴുതുമ്പോൾ ഞാൻ ആദ്യം | |||
ഓർമിക്കുക കാരൂരിനെയാണ്. അപ്പോൾ | |||
അന്നത്തെ ആ കഥയുടെ ശീർഷകം മാറി | |||
വരും മനസ്സിൽ. കഥ നന്നാക്കാനുണ്ടോ | |||
എന്നായിത്തീരും. | |||
ചെറുതിലേ എഴുതിത്തുടങ്ങിയെങ്കിലും | |||
ഒൻപതാം ക്ലാസിൽ എത്തിയപ്പോഴാണ് | |||
കഥകൾ അച്ചടിച്ചു വരാൻ തുടങ്ങിയത്. | |||
അന്നത്തെ ബാലരമയിലും ബാലയുഗത്തി | |||
ലും ബാലപംക്തികളിലുമെല്ലാം ധാരാളമാ | |||
യി എഴുതി. എഴുതുന്നതിലൊന്നും ഒരു കാ | |||
മ്പുമില്ലെന്ന് അറിയില്ലായിരുന്നു. അറിഞ്ഞ | |||
ത് മടപ്പള്ളികോളജിൽ പ്രീഡിഗ്രിക്ക് എത്തി | |||
ച്ചേർന്ന കാലത്താണ്. ആധുനികർ കത്തിപ്പ | |||
ടരുന്ന കാലം. അവരെ വായിച്ച എന്റെ എഴു | |||
ത്തിന്റെ ദിശ മാറി. അവരെനിക്ക് ആധുനി | |||
കതയിലേക്കും ആധുനികോത്തരതയിലേ | |||
ക്കുമെല്ലാമുള്ള വഴി കാണിച്ചു തന്നു. കഥ | |||
യുടെ ശിൽപത്തിന്റെ കാര്യത്തിൽ എനിക്കി | |||
പ്പോഴും മാതൃക കാരൂർ തന്നെയാണ്. | |||
പി. ഭാസ്കരൻ മാഷിന്റെയും വയലാ | |||
റിന്റെയും ഒഎൻവിയുടെയും പാട്ടുകളിൽ | |||
ഗവേഷണം നടത്തിയാണ് ഞാൻ ഡോക്ട | |||
റേറ്റ് നേടിയത്. അതൊരു ഉപകാരസ്മരണ | |||
കൂടിയാണ്. പാട്ടുകളിലൂടെ എന്നെ ഭാഷ | |||
പഠിപ്പിച്ച്, എനിക്കു ഭാവന തന്ന കവിക | |||
ൾക്കുള്ള ഗുരുദക്ഷിണ. | |||
തലശ്ശേരി ബ്രണ്ണൻ കോളജിൽ എംഎ | |||
മലയാളത്തിനു ചേർന്നപ്പോഴാണ് വിളക്കു | |||
മരം പോലുള്ള ഒരാളെ കാണുന്നത്. എം. | |||
എൻ. വിജയൻ മാഷ്. രാവിലത്തെ മാഷി | |||
ന്റെ ആദ്യ ക്ലാസിലെത്താൻ ഞാൻ ദൂരങ്ങ | |||
ൾ താണ്ടി ശരിക്കും കിതച്ചു. ഭാഷയുടെ | |||
സൗന്ദര്യമറിഞ്ഞത്, ആവിഷ്കാരത്തിന്റെ | |||
സൗന്ദര്യ പടർച്ചകൾ അറിഞ്ഞത് വിജയൻ | |||
മാഷിൽനിന്നാണ്. | |||
എന്റെ ഗ്രന്ഥാലയത്തിന്റെ പൂമുഖത്തി | |||
രിപ്പുണ്ട് വിജയൻ മാഷുടെ സമ്പൂർണ കൃ | |||
തികളുടെ പത്തു വാല്യങ്ങൾ. അതു കാണാ | |||
തെ ഒരു നാളും കടന്നു പോകാറില്ല. |