ഏറാമല യു പി എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:07, 22 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
('്്്്്നനനന' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കവിതയെ പ്രണയിച്ച മഴ | |||
<nowiki>-----------------------------------------------</nowiki> | |||
ഒരിക്കലും പെയ്തു തീരാത്ത മഴയേ...... | |||
ഇനിയൊരു ജന്മമുണ്ടാകുമോ....... | |||
എത്ര നീ വേദന തന്നു വെന്നാലും | |||
പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ | |||
പ്രണയിച്ചിടും ഞാൻ ഇനിയുള്ള കാലവും | |||
നൊമ്പരമെഴുതിയ മഴയായ് നിന്നിൽ | |||
മനസ്സിൽ പെയ്തൊഴിയാത്ത ഓർമ്മയായ് നീ | |||
പെയ്തൊഴിയാൻ വെമ്പി നിൽക്കുന്നു നീ... | |||
എഴുതി അവസാനിപ്പിക്കാൻ ശ്രമിച്ച് കഴിയാതെ പോയ | |||
കവിതയുമായി മൂകനായി നിന്നു ഞാനിന്നും | |||
ജനൽ വാതിൽ പടിയിൽ ആർത്തലച്ചു പെയ്തൊഴിയുന്ന | |||
തുലാവർഷ മഴക്ക് കാവലായി നിന്നു കണ്ടു ഞാൻ | |||
സ്വപ്നം കണ്ട് ഇരിക്കാറുണ്ട്, ഏകയായി ഞാൻ | |||
നിൻ കവിതയിലെ തിരുത്തിയെഴുതപ്പെട്ട വരിയായി മാറി ഞാൻ | |||
നീ എൻ ഇടനെഞ്ചിൽ ഹൃദയതാള മൊഴിയിലൂടെ | |||
പ്രണയിച്ചു പോയില്ലേ കവിതയേ നിന്നെ ഞാൻ | |||
ഒരിക്കലും തീരാത്ത മഴ പോലെ..... | |||
അലോന എസ് പ്രശാന്ത് | |||
7A | |||
---- | |||
---- |