"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 329: വരി 329:
പ്രമാണം:29010 ko3.png
പ്രമാണം:29010 ko3.png
</gallery>
</gallery>
== ബാക്യാഡ് പൗൾട്രി ഡെവലപ്മെൻറ് പ്രോജക്ട് ത്രൂ സ്കൂൾ പദ്ധതി ==
കുടയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബാക്യാഡ് പൗൾട്രി ഡെവലപ്മെൻറ് പ്രോജക്ട് ത്രൂ സ്കൂൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ 50 വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത് . വിദ്യാർത്ഥികൾക്ക് 46 - 60 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. മുരളീ കൃഷ്ണ ക്ളാസുകൾ നൽകി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ് എം ജീന ആശംസകൾ  അർപ്പിച്ചു. മെമ്പർമാരായ ബിന്ദു സുധാകരൻ, ആശ റോജി, സുജ ചന്ദ്രശേഖരൻ ,സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോയി എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895994" എന്ന താളിൽനിന്ന് ശേഖരിച്ചത്