"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:46, 14 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2023→സീഡ് ക്ലബ്ബു്: കണ്ണി തിരുത്തൽ
(→സീഡ് ക്ലബ്ബു്: കണ്ണി തിരുത്തൽ) |
(→സീഡ് ക്ലബ്ബു്: കണ്ണി തിരുത്തൽ) |
||
വരി 22: | വരി 22: | ||
== സീഡ് ക്ലബ്ബു് == | == സീഡ് ക്ലബ്ബു് == | ||
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[ | മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സീഡ് ക്ലബ്ബ് ഒരു വിധം നല്ല പ്രവർത്തനങ്ങളാണ് കാഴ്ച വെയ്ക്കന്നത്. പ്രകൃതിയെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും സീഡ് ക്ലബ്ബ് കുട്ടികളെ പഠിപ്പിക്കുന്നു. സീഡ് ക്ലബ്ബിന്റെ ഭാഗമായാണ് സ്കൂളിലെ [[എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്|കരനെൽകൃഷി]]. പുഴയ്ക്കൽ ബ്ലോക്കിന്റെ കീഴിൽ നടക്കുന്ന ഹരിതകേരളം പദ്ധതിയിൽ അംഗമാണ്. അതുമായി ബന്ധപ്പെ പ്ലാസ്റ്റിക് ശേഖരണം പരിപാടിയിൽ ഏകദേശം അഞ്ച് കിലോഗ്രാം പ്ലാസ്റ്റിക് പഞ്ചായത്തിന് കൈമാറി. | ||
കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | ||