"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 135: വരി 135:
     ഈ വർഷത്തെ ക്ലാസ് പി.ടി.എ.18/11/22 വെള്ളിയാഴ്ച 1.30ന് കൂടുകയുണ്ടായി. സ്റ്റാഫ് സെക്രട്ടറി ശ്രീ ജോയി സാറിന്റെ അദ്ധ്യക്ഷതയിൽ രക്ഷിതാക്കൾ, പി.ടി.എ, എം.പി.ടി.എ, അംഗങ്ങൾ, ഹെഡ്മിസ്ട്രസ്,, അദ്ധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പൊതുയോഗം കൂടുകയുണ്ടായി. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ ചർച്ച ചെയ്തു.അതിനുശേഷം രക്ഷകർത്താക്കൾ അദ്ധ്യാപകരെ കണ്ട് കുഞ്ഞുങ്ങളുടെ പഠന നിലവാരം വിലയിരുത്തി. 4pm ന് മീറ്റിംഗ് അവസാനിച്ചു.

*'''ഭിന്നശേഷി ദിനാചരണം'''
*'''ഭിന്നശേഷി ദിനാചരണം'''
    ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ അദ്ധ്യാപികയായ പത്മപ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. വിഭിന്നശേഷി കുട്ടികൾ തന്നെ ഇതിനു നേതൃത്വം നൽകി. ഭിന്നശേഷി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചും 6B യിലെ രഗ്ന സന്ദേശം നൽകി.

  *'''സ്കൂൾ കായികമേള'''   
  *'''സ്കൂൾ കായികമേള'''   
     സ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കായികാദ്ധ്യാപകനായ ശ്രീ.ജോയ് ന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വാഹനത്തിൽ കായിക മേളയുടെ പ്രാധാന്യം വിളിച്ചോതി കൊണ്ടുള്ള സന്ദേശവും അതിനു പിന്നിൽ എൻ.സി.സി.വിദ്യാർത്ഥികൾ , പി.ടി .എ. പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ സ്കൂളിൽ നിന്ന് ചെമ്പൂര് ജംഗ്ഷൻ വരെ  അണിനിരന്ന മനോഹരമായ റാലിയും ഉണ്ടായിരുന്നു.

  *'''ചിത്രരചന ശില്പശാല'''  
  *'''ചിത്രരചന ശില്പശാല'''  
   
    ചിത്രരചനയിൽ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്കായി ആർട്ടിസ്റ്റ് മഹേഷ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു. ചിത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വരക്കാം, വരക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി നിരവധി കാര്യങ്ങൾ പഠിക്കാൻ ഈ ശില്പശാല സഹായിച്ചു.
*'''ലിറ്റിൽ കൈറ്റ് ക്യാമ്പ്''' 
   
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892041" എന്ന താളിൽനിന്ന് ശേഖരിച്ചത്