"എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സൗകര്യങ്ങൾ
(ചെ.) (സൗകര്യങ്ങൾ)
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മയ്യന്നൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയായി 3  കെട്ടിടങ്ങളിൽ 23 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതാണ്. വിശാലമായ ഒരു കളിസ്ഥലം, ഓഡിറ്റോറിയം, നാല് ശുചിമുറികൾ അടങ്ങിയ കെട്ടിടം, ഒരു പാചകപ്പുര, അനുബന്ധമായുള്ള സ്റ്റോർ റൂം, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, ശീതീകരിച്ച കുടിവെള്ള സംവിധാനം, സ്റ്റാഫ് മുറി, ഒരു ഓഫീസ് മുറി എന്നിവ സ്കൂളിലുണ്ട്. ഏഴ് എൽ.സി.ഡി പ്രൊജക്ടറുകൾ, സയൻസ് ലാബ് എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു വാൻ തുടങ്ങിയവ  സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ വാഹനങ്ങളും ഉപയോഗപ്പെടുത്തുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891896" എന്ന താളിൽനിന്ന് ശേഖരിച്ചത്