ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത (മൂലരൂപം കാണുക)
10:51, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''പ്രിൻറർ നൽകി '''== | |||
ഈ അധ്യയനവർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്രീ. ജബ്ബാർ സർ ,ശ്രീ . രാജു സർ എന്നിവർ ചേർന്ന് സ്കൂളിന് ഒരു കളർ പ്രിൻറർ നൽകി പ്രത്യേകം ചേർന്ന സ്റ്റാഫ് കൗൺസിലിൽ പ്രധാനാദ്ധ്യാപകൻ ശ്രീ.ജോയ് വി സ്കറിയ ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ശ്രീമതി. എ ബി ശ്രീകല ,സ്റ്റാഫ് സെക്രട്ടറി രജനി ടീച്ചർ എന്നിവർ പ്രിൻറർ ഏറ്റുവാങ്ങി | |||
[[പ്രമാണം:15048printer.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''പ്രസംഗപീഠം കൈമാറി'''== | =='''പ്രസംഗപീഠം കൈമാറി'''== | ||
ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. | ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1982 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ കൂട്ടായ്മയായ ഓർമച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രസംഗപീഠം കൈമാറി. പ്രസിഡന്റ് കെ ഹാരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , ഡോ. ബാവ കെ. പാലുകുന്ന്, സാജൻ പൊരുന്നിക്കൽ, നസീർ പുത്തലത്ത്, ബിജു കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു. |