"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274: വരി 274:
== സപ്തഭാഷാ അസംബ്ലിസംഘടിപ്പിച്ചു(13.2.2023) ==
== സപ്തഭാഷാ അസംബ്ലിസംഘടിപ്പിച്ചു(13.2.2023) ==
13 2 2023 തിങ്കളാഴ്ച സ്കൂളിൽ സപ്തഭാഷാ അസംബ്ലി സംഘടിപ്പിച്ചു .സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് ജില്ലയിലെ ഭാഷകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് അസംബ്ലി സഹായിച്ചു ഏഴാം ക്ലാസിലെ കുട്ടികളാണ് വിവിധ ഭാഷകളിലുള്ള അസംബ്ലി അവതരിപ്പിച്ചത്.
13 2 2023 തിങ്കളാഴ്ച സ്കൂളിൽ സപ്തഭാഷാ അസംബ്ലി സംഘടിപ്പിച്ചു .സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് ജില്ലയിലെ ഭാഷകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് അസംബ്ലി സഹായിച്ചു ഏഴാം ക്ലാസിലെ കുട്ടികളാണ് വിവിധ ഭാഷകളിലുള്ള അസംബ്ലി അവതരിപ്പിച്ചത്.
== ദേശീയപാത വികസനം-നടപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പിടിഎ കമ്മിറ്റി നിവേദനം നൽകി(17.2.2023) ==
1500 ഓളം കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന    തെക്കിൽപറമ്പ ഗവ: അപ്പർ പ്രൈമറി സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനുഭപ്പെടുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. ദേശീയ പാത ആറുവരി പാതയായി വികസിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും      നാട്ടുകാർക്കും റോഡ്‌ മുറിച്ചു കടന്ന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യം ഇല്ലാതാവും. ഇത് കാരണം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തെ ആശ്രയിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തന്നെ വളരെയധികം പ്രയാസം അനുഭവിക്കേണ്ടിവരും. ഇതിനൊരു പരിഹാരമായി അടിപ്പാതയോ മേൽപ്പാതയോ അനുവദിച്ച് നൽകാത്തപക്ഷം  ഈ വിദ്യാലയത്തെ ആശ്രയിക്കേണ്ട പിഞ്ചു മക്കളുടെ സഞ്ചാരം വളരെ  പ്രയാസകരമായി തീരും.  ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ ഒരു നടപ്പാത അനുവദിക്കണം എന്ന് പി ടി എ കമ്മിറ്റി ആവശ്യപെട്ടു
== മാതൃഭാഷാ ദിനം(21.2.2023) ==
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു  കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും  ഉണ്ടായിരുന്നു  കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890731" എന്ന താളിൽനിന്ന് ശേഖരിച്ചത്