"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 271: വരി 271:
[[പ്രമാണം:11466 328.jpg|ലഘുചിത്രം|300x300ബിന്ദു]]

പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന സഹിതം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ  പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്കൂൾ ഐടി കോഡിനേറ്റർ ശ്രീ സൽമാൻ ജാഷിം പോർട്ടലിനെ സംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവമറി കടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല എന്ന്  ഹെഡ്മാസ്റ്റർ അറിയിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തിവിവര രേഖ തയ്യാറാക്കുകയും പെരുമാറ്റ വൈകല്യങ്ങൾ ,ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുക വഴി കുട്ടിയുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ഇത് ലക്ഷ്യമിടുന്നത്.

== സപ്തഭാഷാ അസംബ്ലിസംഘടിപ്പിച്ചു(13.2.2023) ==
13 2 2023 തിങ്കളാഴ്ച സ്കൂളിൽ സപ്തഭാഷാ അസംബ്ലി സംഘടിപ്പിച്ചു .സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് ജില്ലയിലെ ഭാഷകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് അസംബ്ലി സഹായിച്ചു ഏഴാം ക്ലാസിലെ കുട്ടികളാണ് വിവിധ ഭാഷകളിലുള്ള അസംബ്ലി അവതരിപ്പിച്ചത്.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890382" എന്ന താളിൽനിന്ന് ശേഖരിച്ചത്