"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
[[പ്രമാണം:11453 w11.jpg|നടുവിൽ|ചട്ടരഹിതം|320x320px|പകരം=]]
[[പ്രമാണം:11453 w11.jpg|നടുവിൽ|ചട്ടരഹിതം|320x320px|പകരം=]]
[[പ്രമാണം:11453 w12.jpg|നടുവിൽ|ചട്ടരഹിതം|320x320px|പകരം=]]
[[പ്രമാണം:11453 w12.jpg|നടുവിൽ|ചട്ടരഹിതം|320x320px|പകരം=]]
[[പ്രമാണം:11453-we5.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
== പ്രവൃത്തി പരിചയ ശില്പശാല ==
എൽ പി യിലും യുപിയിലും ട്രെയിനിംഗ് അധ്യാപകർ പരിശീലനത്തിനായി എത്തിയപ്പോൾ ഒരു ദിവസം 2 മണി മുതൽ 4 മണി വരെ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കത്തക്ക രീതിയിൽ ക്ലാസു കളിൽ പ്രവൃത്തി പ0ന പരിശീലനം നൽകിക്കൊണ്ട് ശില്പശാലകൾ സംഘടിപ്പിച്ചു. എൽ പി യിൽ ശ്രുതി ,അംഗിത എന്നിവരും യു പിയിൽ ജിഷ, രമ്യ എന്നി അധ്യാപകരും നേതൃത്വം വഹിച്ചു.കൺവീനർ പി.ടി ബെന്നി മാസ്റ്റർ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പൂക്കൾ നിർമ്മിച്ചു കൊണ്ട് നിർവ്വഹിച്ചു.
 
== പരിശീലനക്കളരി ==
ഉപജില്ലാതല മത്സരത്തിന് അർഹരായ കുട്ടികൾക്കുള്ള പരിശീലനം ഒക്ടോബർ 8 ദുർഗ്ഗാഷ്ടമി ദിനത്തിൽ ശ്രീ.പി.ടി ബെന്നിയുടെ നേതൃത്യത്തിൽ തുടക്കം കുറിച്ചു. പ്രവൃത്തി ദിവസങ്ങളിൽ 3:45 മുതൽ 5 :30 വരെ കുട്ടികൾക്ക് പരിശീലനം നൽകി.
 
== ഉപജില്ലാ തല മത്സരം ==
ഉപജില്ലാതല പ്രവൃത്തി പരിചയമേള ജി.യു പി എസ് തെക്കിൽ പറമ്പയിൽ ഒക്ടോബർ 20 ന് നടന്നു.മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച പ്രകടനം കാഴ്ച വെച്ചു.കാസർഗോഡ് ഉപജില്ലാ തല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ കിരീടം നിലനിർത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.[[പ്രമാണം:11453-we5.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-we2.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-we2.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-we1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-we1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-we3.jpeg|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു]]
[[പ്രമാണം:11453-we3.jpeg|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890245" എന്ന താളിൽനിന്ന് ശേഖരിച്ചത്