"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


=== 8.കൊട‍ുവക്കാട്ടിൽ സ‍ുധാകരൻ സ്‍മാരക ബ്ലോക്ക് ===
=== 8.കൊട‍ുവക്കാട്ടിൽ സ‍ുധാകരൻ സ്‍മാരക ബ്ലോക്ക് ===
കര‍ുനാഗപ്പള്ളിയിലെ പ്രമ‍ുഖ വ്യാപാര സ്ഥാപനമായ നാസ് ട്രേഡേഴ്‍സ് സ‍ുനാമി ബ്ലോക്കിന് മ‍ുകൾ നിലയായി നിർമ്മിച്ച‍ു നൽകിയ നാല് ക്ലാസ്സ് മുറികള‍ുള്ള ബ്ലോക്ക്.


=== 9.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
=== 9.രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. ===
വരി 63: വരി 64:
=== 5. തെക്ക് നാല് മ‍ുറി കെട്ടിടം. ===
=== 5. തെക്ക് നാല് മ‍ുറി കെട്ടിടം. ===
തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.
തെക്ക‍ു ഭാഗത്ത‍ുള്ള രണ്ട്നില കെട്ടിടത്തിന് അഭിമ‍ുഖമായി നിന്നിര‍ുനന ഈ നാല‍ു മ‍ുറികള‍ുള്ള ഓട് മേഞ്ഞ കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2019ൽ പോളിച്ച‍ുനീക്കി.
== സ്‍ക‍ൂൾ പാചകപ്പ‍ുര ==
ശ്രീ ആർ രാമചന്ദ്രൻ എം എൽ എയ‍ുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആധ‍ുനിക സൗകര്യങ്ങളോട്ക‍ൂടിയ ഭക്ഷണപ്പ‍ുര.
== വാഹന സൗകര്യം ==
ക‍ുട്ടികൾക്ക് സ്‍ക‍ൂളിലെത്ത‍ുന്നതിന് ഏഴ് സ്‍ക‍ൂൾ ബസ്സ‍ുകൾ ഉണ്ട്.
== കംപ്യ‍ൂട്ടർ ലാബ്. ==
സ‍ുസ്ജ്ജമായ കംപ്യ‍ൂട്ടർലാബ്. മ‍ുപ്പതിൽപരം കംപ്യ‍ൂട്ടറ‍ുകൾ, ഇന്റെർനെറ്റ് സൗകര്യം. പവർ യ‍ൂണിറ്റ്. എ.ഇടി ടിവി, പ്രൊജക്ടർ ത‍ുടങ്ങിയവ കംപ്യ‍ൂട്ടർ ലാബിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഈ സൗകര്യം പ്രയോജനപ്പെട‍ുത്തി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ‍ുകൾ, ഐടി മേളകൾ, ഡൽഇഎഡ് കംപ്യ‍ൂട്ടർ പ്രാൿടിക്കൽ പരീക്ഷകൾ, എസ് എസ് എൽ സി ടാബ‍ുലേഷൻ, നഗരസഭ ഉൾപ്പെടെ കടുട്ടിൾക്ക് പ്രതിഭ നിർണ്ണയ പ്രോഗ്രാമ‍ുകൾ ത‍ുടങ്ങിയവ നടത്ത‍ിവര‍ുന്ന‍ു.
== ലൈബ്രറി ==
ആധ‍ുനിക രീതിയില‍ുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ഒര‍ുക്കിയിട്ട‍ുണ്ട്. ഏഴായിരത്തിലധികം പ‍ുസ്‍ത‍കങ്ങൾ ഇവിടെയ‍ുണ്ട്. ക‍ുട്ടികൾക്ക് പഠന ഇടവേളകളിൽ ഇര‍ുന്ന് വായിക്കാന‍ുള്ള സൗകര്യവ‍ും ഇവിടെയ‍ുണ്ട്. അഞ്ച് പത്രങ്ങള‍ും ആന‍ുകാലികങ്ങള‍ും ലഭ്യമാണ്.
=== ക്ലാസ് ലൈബ്രറി ===
പി ടി എ യ‍ുടെ സഹായത്തോടെ എല്ലാ ക്ലാസ്സ് മ‍ുറികളില‍ും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയിട്ട‍ുണ്ട്.
== ലഘ‍ുഭക്ഷണശാല ==
സ്‍ക‍ൂളിലെ ക‍ുട്ടികൾക്ക‍ും അധ്യാപകർക്ക‍ും സ്‍ക‍ൂളിലെത്ത‍ുന്ന രക്ഷാകർത്താക്കൾ ത‍‍ുടങ്ങി സ‍ക‍ൂളിലെത്ത‍ുന്ന എല്ലാവർക്ക‍ും ലഘ‍ുഭക്ഷണ ശാലയുടെ സേവനം ലഭിക്ക‍ുന്ന‍ു.


== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
== '''സ്‌കൂളിന്റെ പ്രത്യേക മേന്മകൾ''' ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889202" എന്ന താളിൽനിന്ന് ശേഖരിച്ചത്