"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


=== 5.സ‍ുനാമി ബ്ലോക്ക് ===
=== 5.സ‍ുനാമി ബ്ലോക്ക് ===
നാടിനെ നട‍ുക്കിയ സ‍ുനാമിക്ക് ശേഷം സ‍ുനാമി ഫണ്ടിൽനിന്ന് അന‍ുവദിച്ചതാണ് നാല് മ‍ുറികള‍ുള്ള ഈ കെട്ടിടം. ശതാബ്‍ദി മന്ദിരത്തോട് ചേ‍ർന്ന് കിഴക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യ‍ുന്ന‍ു. എല്ലാ മ‍ുറികള‍ും ടൈൽ പായാകിയത‍ും വൈദ്യ‍ുതീകരിച്ചത‍ുമാണ്. എല്ലാക്ലാസ്സ് മ‍ുറികളില‍ും സ്‍ക‍ൂൾ അറിയിപ്പ‍ുകൾ ലഭിക്കാൻ സ്‍പീ്ക്കറ‍ുകൾ സ്ഥാപിച്ചിട്ട‍ുണ്ട്. എല്ലാ ക്ലാസ് മ‍ുറികള‍ും ഹൈ-ടെക് ആണ്. എല്ലാ ക്ലാസ് മ‍ുറികളില‍ും ക്ലാസ് ലൈബ്രറി ഒര‍ുക്കിയിട്ട‍ുണ്ട് ഇതിനായി പ്രത്യേക അലമാരകള‍ുമ‍ുണ്ട്.


=== 6.എംഎൽഎ ബ്ലോക്ക് ===
=== 6.എംഎൽഎ ബ്ലോക്ക് ===
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888093" എന്ന താളിൽനിന്ന് ശേഖരിച്ചത്