ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:31, 2 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2023→3. ടി ഹാൾ
വരി 44: | വരി 44: | ||
മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ് മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നിർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്. | മഹാത്മജി മെമ്മോറിയൽ കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്തായി തെക്ക്-വടക്ക് ദിശയിൽ സ്കൂൾ ഗേൾസ് ബോയിസ് എന്ന് വേർപിരിയുന്നതിന് മുന്നേ നിർമ്മിച്ചതാണ് അഞ്ച് ക്ലാസ്സ് മുറികളുള്ള ഈ ഓട്മേഞ്ഞ കെട്ടിടം. കെട്ടിടത്തിന്റെ വടക്കേ അറ്റതുള്ള ക്ലാസ്സ് മുറിയാണ് അധ്യാപകർ വിശ്രമ മുറിയായി ഉപയോഗിച്ചിരുന്നത്. മറ്റ് നാല് ക്ലാസ്സ് മുറികൾ ഭിത്തിയില്ലാതെ ഹാൾ രൂപത്തിൽ വശങ്ങളിൽ അരഭിത്തി കെട്ടി മേൽകൂരയിൽ ഓട് പാകിയാണ് ഈ കെട്ടിടം നിർമ്മിച്ചിരുന്നത്. കുട്ടികളുടെ കലോത്സവങ്ങളും മറ്റും ഈ ഹാളിലാണ് ആദ്യകാലത്ത് നടത്തിയിരുന്നത്. പിന്നീട് ആ കെട്ടിടത്തോട് ചേർന്ന് കലാ മത്സരങ്ങൾ നടത്തുന്നതിനായി ഓപ്പൺ പ്ലാറ്റ്ഫോം നിർമ്മിച്ചു. കാലപ്പഴക്കത്താൽ കെട്ടിടത്തിന് ചായ്‍വ് സംഭവിച്ചപ്പോൾ 2010ൽ കെട്ടിടം പെളിച്ചുനീക്കി. ഈ കെട്ടിടം നിന്ന ഇചത്തിലാണ് ഇപ്പോൾ സ്കൂൾ സ്റ്റോർ, സ്കൂൾ ലഘു ഭക്ഷണശാല എന്നിവ പ്രവർത്തിക്കുന്നത്. | ||
=== 3. | === 3. എൽ ഹാൾ === | ||
സ്‍കൂളിന്റെ പ്രധാന പ്രവേശന കവാടത്തേട് ചേർന്ന് നിന്നിരുന്ന ഈ ഓട് പാകിയ ആറ് മുറികളുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2015ൽ പൊളിച്ചുനീക്കി. ആദ്യകാലത്ത് ഈ കെട്ടിടത്തിലാണ് സ്‍കൂൾ സ്‍റ്റോർ പ്രവർത്തിച്ചിരുന്നത്. സ്‍കൂളിലെ കുട്ടികളെ ക്രാഫ്റ്റ് പരിശീലിപ്പിക്കുന്നതിന് ഈ കെട്ടിടത്തിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. അതിൽ തയ്യൽ മിഷിയനുകളും മറ്റ് ക്രഫ്റ്റ് പരിശിലന ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. സ്‍കൂളിലെ അനധ്യാപക ജീവനക്കാരുടെ വിശ്രമ മുറിയും ഈ കെട്ടിടത്തിലായിരുന്നു. | സ്‍കൂളിന്റെ പ്രധാന പ്രവേശന കവാടത്തേട് ചേർന്ന് നിന്നിരുന്ന ഈ ഓട് പാകിയ ആറ് മുറികളുള്ള കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്മിച്ചപ്പോൾ 2015ൽ പൊളിച്ചുനീക്കി. ആദ്യകാലത്ത് ഈ കെട്ടിടത്തിലാണ് സ്‍കൂൾ സ്‍റ്റോർ പ്രവർത്തിച്ചിരുന്നത്. സ്‍കൂളിലെ കുട്ടികളെ ക്രാഫ്റ്റ് പരിശീലിപ്പിക്കുന്നതിന് ഈ കെട്ടിടത്തിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. അതിൽ തയ്യൽ മിഷിയനുകളും മറ്റ് ക്രഫ്റ്റ് പരിശിലന ഉപകരണങ്ങളും സജ്ജീകരിച്ചിരുന്നു. സ്‍കൂളിലെ അനധ്യാപക ജീവനക്കാരുടെ വിശ്രമ മുറിയും ഈ കെട്ടിടത്തിലായിരുന്നു. | ||