ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:23, 2 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2023→1.മഹാത്മജി മെമ്മോറിയൽ ബ്ലോക്ക്
വരി 15: | വരി 15: | ||
1916 ൽ ആരംഭിച്ച ഈ വിദ്യാലയം കുട്ടികളുടെ ബാഹുല്യത്താൽ 1962ൽ ഗേൾസ് - ബോയിസ് സ്‍കൂളുകളായി വേർതിരിച്ചപ്പോൾ സ്‍കൂളിന്റെ ആകെയുണ്ടായിരുന്ന ഏഴര ഏക്കർ ഭൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍കൂളിനായി ലഭിച്ചു. അതിൽ ഉണ്ടായിരുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒരു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒരു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിരുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി. | 1916 ൽ ആരംഭിച്ച ഈ വിദ്യാലയം കുട്ടികളുടെ ബാഹുല്യത്താൽ 1962ൽ ഗേൾസ് - ബോയിസ് സ്‍കൂളുകളായി വേർതിരിച്ചപ്പോൾ സ്‍കൂളിന്റെ ആകെയുണ്ടായിരുന്ന ഏഴര ഏക്കർ ഭൂമിയിൽ നാലര ഏക്കർ ഗേൾസ് ഹൈസ്‍കൂളിനായി ലഭിച്ചു. അതിൽ ഉണ്ടായിരുന്ന ഒമ്പത് കെട്ടിടങ്ങളിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒരു രണ്ട് നിലകെട്ടിടം. ഏഴ് ഓട് പാകിയ കെട്ടിടങ്ങൾ. ഒരു ഓലമേഞ്ഞ ഷെഡ് ഇവയാണ് അന്ന് ഉണ്ടായിരുന്നത്. 1916-ൽ മാതൃ വിദ്യാലയം പ്രവർത്തനം ആരംഭിച്ചപ്പോൾ നിർമ്മിച്ച അവയിൽ ഓലഷെഡ് ഉൾപ്പടെ അഞ്ചെണ്ണം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ പൊളിച്ച് നീക്കി. | ||
=== 1.മഹാത്മജി മെമ്മോറിയൽ | === 1.മഹാത്മജി മെമ്മോറിയൽ ഹാൾ === | ||
ഗേൾസ് ഹൈസ്‍കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍കൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററുടെ റൂ, സ്കൂൾ ആഫീസ്, ടീച്ചേഴ്‍സ് റൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിരുന്ന മുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മുറിയാണ്. | ഗേൾസ് ഹൈസ്‍കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍കൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററുടെ റൂ, സ്കൂൾ ആഫീസ്, ടീച്ചേഴ്‍സ് റൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിരുന്ന മുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മുറിയാണ്. | ||