എ.യു.പി.എസ്.മനിശ്ശേരി/2022-23 അധ്യയന വർഷം (മൂലരൂപം കാണുക)
10:44, 2 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി നിർവഹിച്ചു. ബഹുമാനപ്പെട്ട വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ അധ്യക്ഷനും, ബഹുമാനപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കനകരാജൻ മുഖ്യാതിഥിയുമായി. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത, വാർഡ് മെമ്പർമാരായ ശ്രീ എ.പി പ്രസാദ്, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി പ്രമീള, ശ്രീമതി മഞ്ജിമ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ സർ, ഒറ്റപ്പാലം ബി.പി.സി. പ്രഭാകരൻ സർ, ഒറ്റപ്പാലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. Dr. ജയറാം സർ, സ്കൂൾ മാനേജർ ശ്രീമതി. ജയലക്ഷ്മി നന്ദ, മുൻ പ്രധാനാധ്യാപകൻ ശ്രീ വിനോദ കുമാരൻ മാഷ്, പി.ടി.എ. പ്രസിഡണ്ട് എസ്. സുജിത്ത്, മറ്റു പി.ടി.എ അംഗങ്ങൾ, റിട്ടയേർഡ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു. | 2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഷൊർണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി നിർവഹിച്ചു. ബഹുമാനപ്പെട്ട വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ അധ്യക്ഷനും, ബഹുമാനപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കനകരാജൻ മുഖ്യാതിഥിയുമായി. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീലത, വാർഡ് മെമ്പർമാരായ ശ്രീ എ.പി പ്രസാദ്, ശ്രീ സുബ്രഹ്മണ്യൻ, ശ്രീമതി പ്രമീള, ശ്രീമതി മഞ്ജിമ, മറ്റു പഞ്ചായത്ത് പ്രതിനിധികൾ, ഒറ്റപ്പാലം എ.ഇ.ഒ. സി. സത്യപാലൻ സർ, ഒറ്റപ്പാലം ബി.പി.സി. പ്രഭാകരൻ സർ, ഒറ്റപ്പാലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ. Dr. ജയറാം സർ, സ്കൂൾ മാനേജർ ശ്രീമതി. ജയലക്ഷ്മി നന്ദ, മുൻ പ്രധാനാധ്യാപകൻ ശ്രീ വിനോദ കുമാരൻ മാഷ്, പി.ടി.എ. പ്രസിഡണ്ട് എസ്. സുജിത്ത്, മറ്റു പി.ടി.എ അംഗങ്ങൾ, റിട്ടയേർഡ് അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ തരത്തിലുള്ള കലാപരിപാടികളോടെ പ്രവേശനോത്സവം സമാപിച്ചു. | ||
ദിനാചരണങ്ങൾ ആഘോഷിച്ചു.... | ദിനാചരണങ്ങൾ ആഘോഷിച്ചു.... | ||
( ലോക പരിസ്ഥിതി ദിനം, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം, ലോക രക്തദാന ദിനം, വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ) | ( ലോക പരിസ്ഥിതി ദിനം, അന്തർദേശീയ ബാലവേല വിരുദ്ധ ദിനം, ലോക രക്തദാന ദിനം, വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം, ) | ||
| വരി 25: | വരി 27: | ||
ഒന്നിച്ചു കൈകോർക്കാം നല്ലൊരു തലമുറയ്ക്കായി... | ഒന്നിച്ചു കൈകോർക്കാം നല്ലൊരു തലമുറയ്ക്കായി... | ||
[[പ്രമാണം:20295-PKD-LKCS222-21.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:20295-PKD-LKCS222-22.jpg|നടുവിൽ|ലഘുചിത്രം]] | |||
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം. | |||
ഒറ്റപ്പാലം ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി | ജൽജീവൻ മിഷൻ കുട്ടികൾക്കായി എക്സിബിഷൻ സംഘടിപ്പിച്ചു. | ||
[[പ്രമാണം:20295-PKD-LKCS222-25.jpg|നടുവിൽ|ലഘുചിത്രം|ജൽജീവൻ മിഷൻ പ്രചാരണ ജാഥ ]] | |||
ഒറ്റപ്പാലം ഉപജില്ല ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്, സയൻസ് മേളയിൽ യു പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, എൽ പി അഗ്ഗ്രിഗേറ്റ് തേർഡ്. | |||
[[പ്രമാണം:20295-PKD-LKCS222-23.jpg|നടുവിൽ|ലഘുചിത്രം]] | |||
ഒറ്റപ്പാലം ഉപജില്ലാ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നമ്മുടെ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി | |||
വിഭാഗങ്ങൾ. | വിഭാഗങ്ങൾ. | ||
| വരി 41: | വരി 54: | ||
സബ് ജൂനിയർ ഹൈജമ്പിൽ ശിഖ ടി.പി ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:20295-PKD-LKCS222-18.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 74: | വരി 90: | ||
ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ് , ഉറുദുവിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, യു.പി അഗ്ഗ്രിഗേറ്റ് തേർഡ്. | ഒറ്റപ്പാലം ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ് , ഉറുദുവിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്, എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്, യു.പി അഗ്ഗ്രിഗേറ്റ് തേർഡ്. | ||
[[പ്രമാണം:20259-PKD-LKCS222-9.jpg|നടുവിൽ|ലഘുചിത്രം|സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്]] | [[പ്രമാണം:20259-PKD-LKCS222-9.jpg|നടുവിൽ|ലഘുചിത്രം|സംസ്കൃതത്തിൽ അഗ്ഗ്രിഗേറ്റ് ഫസ്റ്റ്]] | ||
[[പ്രമാണം:20295-PKD-LKCS222-13.jpg|നടുവിൽ|ലഘുചിത്രം|ഉറുദു അഗ്ഗ്രിഗേറ്റ് ഫസ്റ്റ്]] | |||
[[പ്രമാണം:20295-PKD-LKCS222-14.jpg|നടുവിൽ|ലഘുചിത്രം|എൽ. പി അഗ്ഗ്രിഗേറ്റ് സെക്കന്റ്]] | |||
[[പ്രമാണം:20295-PKD-LKCS222-15.jpg|നടുവിൽ|ലഘുചിത്രം|യു.പി അഗ്ഗ്രിഗേറ്റ് തേർഡ്]] | |||
| വരി 95: | വരി 115: | ||
അഖില ഭാരത ശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതി സംസ്കൃത വിജ്ഞാന പഠനപീഠം സംസ്കൃതത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് പുരസ്‌കാരം നൽകി. | അഖില ഭാരത ശ്രീമദ് ഭാഗവത ലക്ഷാർച്ചന നിർവ്വഹണ സമിതി സംസ്കൃത വിജ്ഞാന പഠനപീഠം സംസ്കൃതത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് പുരസ്‌കാരം നൽകി. | ||
[[പ്രമാണം:20295-PKD-LKCS222-16.jpg|നടുവിൽ|ലഘുചിത്രം]] | |||
ഉറുദു ക്ലബ് കുട്ടികൾക്കുവേണ്ടി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. | ഉറുദു ക്ലബ് കുട്ടികൾക്കുവേണ്ടി ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. | ||