ഗവ. എൽ.പി .സ്കൂൾ , മാട്ടറ/ചരിത്രം (മൂലരൂപം കാണുക)
23:13, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 15: | വരി 15: | ||
എന്നാൽ വർഷാവസാനം അദ്ദേഹം സ്ഥലം മാറി മാട്ടറ വിട്ടു. 1974-75 വിദ്യാലയവർഷത്തിൽ ശ്രീ ഒ.എസ്. ബേബി, കെ.ഒ. ത്രേസ്യാമ്മ എന്നീ അദ്ധ്യാപികമാർ മാട്ടറ സ്കൂളിൽ നിയമിതരായി. ഒരു പൂർണ്ണ എൽ.പി.സ്കൂളായി മാറും വരെ നാല് കൊല്ലവും ശ്രീ. ഏലിക്കുട്ടി ടീച്ചർ തന്നെ ഹെഡ്മിസ്ടസ്സിന്റെ ഉത്തരവാദിത്തങ്ങൾ - " ഇൻ ചാർജ് " - എന്ന നിലയിൽ നിർവ്വഹിച്ചു. 1977 ൽ ശ്രീ.എം.ഒ. ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി സ്കൂളിൽ ചുമതലയേറ്റു. 1981 ജൂലൈ മാസം വരെ അദ്ദേഹം അമരത്ത് തുടർന്നു. 24/07/1981 ന് ശ്രീ എൻ. പത്മാവതി പ്രഥമാദ്ധ്യാപികയായെത്തി. അവർ 1984 ൽ മാട്ടറയിൽ നിന്നും വിടവാങ്ങി. 1984 ജൂലൈ 20 ന് ശ്രീ എം.സി.രാഘവൻ മാസ്റ്റർ പ്രമോദ്ധ്യാപകനായി സ്കൂളിലെത്തി. അദ്ദേഹം മൂന്ന് വർഷം സേവനം തുടർന്നു. 16/07/1987 ന് ശ്രീ പി.എം.രാധാകൃഷ്ണൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിൽ മാട്ടറ ഗവ.സ്കൂളിലെത്തി. 1990 ൽ അദ്ദേഹം പോയ ഒഴിവിൽ ശ്രീ.വി.പി.ഗോവിന്ദൻ ഹെഡ്മാസ്റ്ററായെത്തി. അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചപ്പോൾ 13/12/1991 ന് ശ്രീ കെ.കെ. മുഹമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1992 ൽ , സ്കൂളിന് ഒരു കളിസ്ഥലമൊരുക്കാൻ പ്രവർത്തനം നടന്നു.. നാട്ടുകാരുടെ പരിശ്രമം ശ്രമദാനമായി മാറിയപ്പോൾ സ്കൂളിലൊരു കളിസ്ഥലമുണ്ടായി. മുഹമ്മദ് മാസ്റ്റർ സ്ഥലം മാറി മാട്ടറയിൽ നിന്നും പോയതിനെ തുടർന്ന് 8/6/1993 ന് ശ്രീ.കെ.രാമചന്ദ്രൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി വന്നു. അതിനു ശേഷം 1994 ൽ ശ്രീ എം.കെ.നാരായണനും 1995 ൽ ശ്രീ പി.കണ്ണനും പ്രധാനാദ്ധ്യാ കരായി സ്കൂളിലെത്തി. കണ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായപ്പോൾ സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിക്കുവാൻ പി.ടി.എ. തീരുമാനമെടുത്തു. കർണാടക വനം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കെട്ടിടത്തിനാവശ്യമായ മര ഉരുപ്പടികൾ കണ്ടെത്താൻ കഴിഞ്ഞത് വലിയ നേട്ടമായി. അങ്ങനെ 4 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം നിർമ്മിതമായി. അദ്ദേഹം സ്ഥലം മാറിയപ്പോൾ ശ്രീ സി.കുഞ്ഞിക്കണ്ണൻ ഹെഡ്മാസ്റ്ററായി വന്നു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം വിരമിച്ചപ്പോൾ ശ്രീ എം എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ പ്രവർത്തന കാലത്താണ് ശ്രീ എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ചത്. | എന്നാൽ വർഷാവസാനം അദ്ദേഹം സ്ഥലം മാറി മാട്ടറ വിട്ടു. 1974-75 വിദ്യാലയവർഷത്തിൽ ശ്രീ ഒ.എസ്. ബേബി, കെ.ഒ. ത്രേസ്യാമ്മ എന്നീ അദ്ധ്യാപികമാർ മാട്ടറ സ്കൂളിൽ നിയമിതരായി. ഒരു പൂർണ്ണ എൽ.പി.സ്കൂളായി മാറും വരെ നാല് കൊല്ലവും ശ്രീ. ഏലിക്കുട്ടി ടീച്ചർ തന്നെ ഹെഡ്മിസ്ടസ്സിന്റെ ഉത്തരവാദിത്തങ്ങൾ - " ഇൻ ചാർജ് " - എന്ന നിലയിൽ നിർവ്വഹിച്ചു. 1977 ൽ ശ്രീ.എം.ഒ. ജനാർദ്ദനൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി സ്കൂളിൽ ചുമതലയേറ്റു. 1981 ജൂലൈ മാസം വരെ അദ്ദേഹം അമരത്ത് തുടർന്നു. 24/07/1981 ന് ശ്രീ എൻ. പത്മാവതി പ്രഥമാദ്ധ്യാപികയായെത്തി. അവർ 1984 ൽ മാട്ടറയിൽ നിന്നും വിടവാങ്ങി. 1984 ജൂലൈ 20 ന് ശ്രീ എം.സി.രാഘവൻ മാസ്റ്റർ പ്രമോദ്ധ്യാപകനായി സ്കൂളിലെത്തി. അദ്ദേഹം മൂന്ന് വർഷം സേവനം തുടർന്നു. 16/07/1987 ന് ശ്രീ പി.എം.രാധാകൃഷ്ണൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിൽ മാട്ടറ ഗവ.സ്കൂളിലെത്തി. 1990 ൽ അദ്ദേഹം പോയ ഒഴിവിൽ ശ്രീ.വി.പി.ഗോവിന്ദൻ ഹെഡ്മാസ്റ്ററായെത്തി. അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചപ്പോൾ 13/12/1991 ന് ശ്രീ കെ.കെ. മുഹമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1992 ൽ , സ്കൂളിന് ഒരു കളിസ്ഥലമൊരുക്കാൻ പ്രവർത്തനം നടന്നു.. നാട്ടുകാരുടെ പരിശ്രമം ശ്രമദാനമായി മാറിയപ്പോൾ സ്കൂളിലൊരു കളിസ്ഥലമുണ്ടായി. മുഹമ്മദ് മാസ്റ്റർ സ്ഥലം മാറി മാട്ടറയിൽ നിന്നും പോയതിനെ തുടർന്ന് 8/6/1993 ന് ശ്രീ.കെ.രാമചന്ദ്രൻ നമ്പ്യാർ ഹെഡ്മാസ്റ്ററായി വന്നു. അതിനു ശേഷം 1994 ൽ ശ്രീ എം.കെ.നാരായണനും 1995 ൽ ശ്രീ പി.കണ്ണനും പ്രധാനാദ്ധ്യാ കരായി സ്കൂളിലെത്തി. കണ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായപ്പോൾ സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിക്കുവാൻ പി.ടി.എ. തീരുമാനമെടുത്തു. കർണാടക വനം ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കെട്ടിടത്തിനാവശ്യമായ മര ഉരുപ്പടികൾ കണ്ടെത്താൻ കഴിഞ്ഞത് വലിയ നേട്ടമായി. അങ്ങനെ 4 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം നിർമ്മിതമായി. അദ്ദേഹം സ്ഥലം മാറിയപ്പോൾ ശ്രീ സി.കുഞ്ഞിക്കണ്ണൻ ഹെഡ്മാസ്റ്ററായി വന്നു. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം വിരമിച്ചപ്പോൾ ശ്രീ എം എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായി വന്നു. അദ്ദേഹത്തിന്റെ പ്രവർത്തന കാലത്താണ് ശ്രീ എ.പി.അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട് ക്ലാസ്സ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ചത്. | ||
2002 ൽ രാമചന്ദ്രൻ മാസ്റ്റർ വിരമിച്ചപ്പോൾ ഈ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ മേരി 08/05/2002 ന് ഹെഡ്മിസ്ട്രസ്സായി സ്ഥാനക്കയറ്റം നേടി ഉത്തരവാദിത്തമേറ്റു. മേരി ടീച്ചറുടെ പ്രവർത്തന വേളയിൽ SSA പദ്ധതിയുടെ ഭാഗമായി 2 ക്ലാസ്സുമുറികളുള്ള കെട്ടിടം പണിതു. ഈ കാലത്ത് സ്കൂളിന് ചുറ്റുമതിൽ, സ്റ്റേജ്, മൂത്രപ്പുര, കക്കൂസ്, എന്നിവയെല്ലാം നിർമ്മിക്കാൻ സാധിച്ചു. 2005 ൽ ശ്രീ മേരിടീച്ചർ വിരമിച്ചു. തുടർന്ന് സ്കൂളിലെ അദ്ധ്യാപകൻ ശ്രീ കെ.കെ.സുരേന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ഉത്തരവാദിത്തം വഹിച്ചു. 18/06/2005 ൽ ശ്രീ കെ.ഷീല പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി. ഷീല ടീച്ചർക്ക് ശേഷം ഹെഡ്മിസ്ടുസ്സായത് ശ്രീ ലത ടീച്ചറാണ്. പിന്നീട് 10/06/2011 വരെ ശ്രീ സുലോചന ടീച്ചറും 13/06/2011 മുതൽ 31/03/2011 വരെ സരസ്വതി ടീച്ചറും പ്രധാനാദ്ധ്യാപികമാരായി പ്രവർത്തിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ ഡെയ്സി മാത്യു പ്രധാനാദ്ധ്യാപികയുടെ ചാർജ് വഹിച്ചു. 2016 ജൂൺ 15 ന് പ്രധാനാദ്ധ്യാപികയായെത്തിയ ശ്രീ സരസ്വതി ടീച്ചർ 1/6/2017 വരെ സ്ഥാനത്ത് തുടർന്നു. 1/6/2017 മുതൽ ഒരു വർഷം ശ്രീ സിറാജ് മാസ്റ്റർ ഹെഡ്മാസ്റ്ററായി. ശ്രീ സിറാജ് മാസ്റ്റർ സ്ഥലം മാറ്റം ലഭിച്ച് വിടുതലായ ശേഷം സ്കൂൾ ദേശത്ത് തന്നെ താമസിക്കുന്ന മോളി ടീച്ചർ ഹെഡ് ടീച്ചറായെത്തി. മോളി ടീച്ചർ വിരമിച്ച ശേഷം 2019 ജൂൺ 7 ന് ശ്രീ വി ഇ.കുഞ്ഞനന്തൻ സ്കൂളിൽ പ്രധാനാദ്ധ്യാപകനായെത്തി.ശ്രീ. .കുഞ്ഞനന്തൻ സാറിന്റെ പ്രവർത്തനകാലത്തു | 2002 ൽ രാമചന്ദ്രൻ മാസ്റ്റർ വിരമിച്ചപ്പോൾ ഈ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ മേരി 08/05/2002 ന് ഹെഡ്മിസ്ട്രസ്സായി സ്ഥാനക്കയറ്റം നേടി ഉത്തരവാദിത്തമേറ്റു. മേരി ടീച്ചറുടെ പ്രവർത്തന വേളയിൽ SSA പദ്ധതിയുടെ ഭാഗമായി 2 ക്ലാസ്സുമുറികളുള്ള കെട്ടിടം പണിതു. ഈ കാലത്ത് സ്കൂളിന് ചുറ്റുമതിൽ, സ്റ്റേജ്, മൂത്രപ്പുര, കക്കൂസ്, എന്നിവയെല്ലാം നിർമ്മിക്കാൻ സാധിച്ചു. 2005 ൽ ശ്രീ മേരിടീച്ചർ വിരമിച്ചു. തുടർന്ന് സ്കൂളിലെ അദ്ധ്യാപകൻ ശ്രീ കെ.കെ.സുരേന്ദ്രൻ പ്രധാനാദ്ധ്യാപകന്റെ ഉത്തരവാദിത്തം വഹിച്ചു. 18/06/2005 ൽ ശ്രീ കെ.ഷീല പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി. ഷീല ടീച്ചർക്ക് ശേഷം ഹെഡ്മിസ്ടുസ്സായത് ശ്രീ ലത ടീച്ചറാണ്. പിന്നീട് 10/06/2011 വരെ ശ്രീ സുലോചന ടീച്ചറും 13/06/2011 മുതൽ 31/03/2011 വരെ സരസ്വതി ടീച്ചറും പ്രധാനാദ്ധ്യാപികമാരായി പ്രവർത്തിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ശ്രീ ഡെയ്സി മാത്യു പ്രധാനാദ്ധ്യാപികയുടെ ചാർജ് വഹിച്ചു. 2016 ജൂൺ 15 ന് പ്രധാനാദ്ധ്യാപികയായെത്തിയ ശ്രീ സരസ്വതി ടീച്ചർ 1/6/2017 വരെ സ്ഥാനത്ത് തുടർന്നു. 1/6/2017 മുതൽ ഒരു വർഷം ശ്രീ സിറാജ് മാസ്റ്റർ ഹെഡ്മാസ്റ്ററായി. ശ്രീ സിറാജ് മാസ്റ്റർ സ്ഥലം മാറ്റം ലഭിച്ച് വിടുതലായ ശേഷം സ്കൂൾ ദേശത്ത് തന്നെ താമസിക്കുന്ന മോളി ടീച്ചർ ഹെഡ് ടീച്ചറായെത്തി. വർഗീസ് വരമ്പുങ്കൽ 04/07/2022 ന് ശ്രീമതി. നീന മേരി ജെ പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി.മോളി ടീച്ചർ വിരമിച്ച ശേഷം 2019 ജൂൺ 7 ന് ശ്രീ വി ഇ.കുഞ്ഞനന്തൻ സ്കൂളിൽ പ്രധാനാദ്ധ്യാപകനായെത്തി.ശ്രീ. .കുഞ്ഞനന്തൻ സാറിന്റെ പ്രവർത്തനകാലത്തു കണ്ണൂർ എം.പി. ശ്രീ. ശ്രീമതി ടീച്ചർ അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങൾ സ്കൂൾ ഹാളിലും ഇരിക്കൂർ എം.എൽ.എ. ശ്രീ കെ.സി.ജോസഫ് അനുവദിച്ച സ്മാർട് ക്ലാസ് റൂം സൗകര്യം ഒന്നാം ക്ലാസ്സിലും ക്രമീകരിച്ചു. ഇതോടെ മുഴുവൻ കുട്ടികളെ ഒന്നിച്ചിരുത്തി ഹാളിലും ഒരു ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി ഒരു ക്ലാസ്സ് മുറിയിലും ദൃശ്യ-ശ്രാവ്യ-ഉപകരണങ്ങളുടെ സഹായത്തോടെ ക്ലാസ്സ് നല്കാൻ സാധിക്കുന്നു. 2020 ജനുവരി 26 മുതൽ ഫെബ്രുവരി 25 വരെ ഒരു മാസക്കാലം മാട്ടറയുത്സവം എന്ന പേരിൽ സ്കൂൾ വാർഷികാഘോഷം ഏഴോളം വ്യത്യസ്ത പരിപാടികൾ ഉൾക്കൊള്ളിച്ച് ജനകീയമായി നടത്തുവാൻ സാധിച്ചത് സ്കൂൾ സമിതികൾക്കും നാട്ടുകാർക്കുമാകെ ഒരു പുതിയ അനുഭവമായി. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 5 ലക്ഷം രൂപായുടെ മേജർ റിപ്പയർ വർക്സ് ഏറ്റെടുത്ത് നടത്തുക വഴി സ്കൂൾ ഹാൾ അടക്കമുള്ള കെട്ടിടങ്ങൾക്കും ടോയലറ്റ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും നവീകരിക്കാൻ സാധിച്ചു. സ്കൂളിലെ 4 കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചതും ഈ വേളയിലെ പ്രത്യേക പരാമർശമർഹിക്കുന്ന കാര്യങ്ങളത്രെ. ഈ കാലത്ത് തന്നെയാണ് പി.ടി.എ.യെ കൂടാതെ സ്കൂളിൽ എസ്.എം.സി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നല്ലൊരു ലാബ്, ഹാൾ, സ്റ്റേജ്, ആവശ്യമായ ഇരിപ്പിടങ്ങൾ ലൈബ്രറി, കളിസ്ഥലം, ശുചി മുറികൾ, മറ്റ് ഭൗതീക സാഹചര്യങ്ങൾ എന്നിവ സ്കൂളലുണ്ട്. സ്കൂളിൽ അടുക്കളയും സ്റ്റോർ മുറിയും ഉണ്ടെങ്കിലും അതിന് നവീകരണം ആവശ്യമാണ്. നല്ലൊരു അടുക്കളയും അനുബന്ധ സൗകര്യങ്ങളും സമീപ വർഷങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടിവെള്ളം ഇപ്പോഴത്തെ കിണറിൽ ആവശ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും കടുത്ത വേനലിൽ അത് വറ്റാറുണ്ട്. ജലലഭ്യതക്ക് താല്ക്കാലിക ബദൽ ഏർപ്പാടുകൾ ഉണ്ടെങ്കിലും വെള്ളം യഥേഷ്ടം ലഭിക്കാനും പുതുതായി ക്രമീകരണം ആവശ്യമാണ്. ശ്രീ. കുഞ്ഞനന്തൻ സാർ 31/05/2022 ന് വിരമിച്ചു. 04/07/2022 ന് ശ്രീമതി. നീന മേരി ജെ പ്രധാനാദ്ധ്യാപികയായി സ്കൂളിലെത്തി. ശ്രീ. വർഗീസ് വരമ്പുങ്കൽ പ്രസിഡണ്ടായ പി.ടി.എ യും ശ്രീ. കെ.സി. സാബു ചെയർമാനായ എസ്.എം.സി.യും ശ്രീമതി ലീന ജോസഫ് അദ്ധ്യക്ഷയായ മദർ പി.ടി.എ.യും ഒരൊറ്റ സമിതിയെന്നോണം ഒരുമിച്ച് സ്കൂളിനായി പ്രവർത്തിച്ചുവരുന്നു. എൽ.പി.എസ്.എ. ശ്രീമതി മറിയാമ്മ എം.ജെ. എസ്. ആർ.ജി കൺവീനറും എസ്.ഐ.ടി.സി യുമാണ്.സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽ.പി.എസ്.എ ശ്രീമതി പി.ജോളിക്കുട്ടി മാത്യു, എൽ.പി.എസ്.എ ശ്രീമതി ദീപ ടി.വി, പി.ടി.സി.എം ശ്രീ എം.കെ.ഹരീന്ദ്രനാഥൻ എന്നിവരാണ് ഹെഡ്മാസ്റ്റർക്കൊപ്പം സ്കൂളിലുള്ള ജീവനക്കാർ. ഒപ്പം പ്രീ-പ്രൈമറി ടീച്ചർ ശ്രീ ആൻസി സണ്ണിയും പാചക ജോലിക്കാരി സുഷ അനിൽക്കുമാറും സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന് ഇന്ന് നിലവിലുള്ള എല്ലാവിധ നന്മയും സ്കൂൾ അദ്ധ്യാപികമാരുടേയും മറ്റ് ജീവനക്കാരുടേയും പ്രവർത്തന സവിശേഷതയും കൂട്ടായ്മയും പി.ടി.എ. തുടങ്ങിയ സ്കൂൾ സമിതികളുടെ പ്രവർത്തന മികവും കാരണമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. | ||
നിലവിൽ സ്കൂളിൽ കുട്ടികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്നത് പ്രത്യയത്തിൽ ഒരു പോരായ്മ തന്നെയാണ്. | നിലവിൽ സ്കൂളിൽ കുട്ടികളുടെ എണ്ണക്കുറവ് അനുഭവപ്പെടുന്നത് പ്രത്യയത്തിൽ ഒരു പോരായ്മ തന്നെയാണ്. | ||
എന്നാൽ സ്കൂൾപ്രദേശത്തെ കുട്ടികളുടെ കുറവും അതിന് കാരണമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ് | എന്നാൽ സ്കൂൾപ്രദേശത്തെ കുട്ടികളുടെ കുറവും അതിന് കാരണമാണ് എന്നത് ശ്രദ്ധേയമായ വസ്തുതയാണ് |