"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

=== <big><u>ആറാം തരം വിദ്യാർത്ഥിനി സനക്ക് മികച്ച ക‍ുട്ടി കർഷക പുരസ്കാരം</u></big> ===

<big>'''കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം'''</big>

==== <big>കർഷക ദിനത്തിൽ കുട്ടി കർഷകക്ക് കൃഷിഭവന്റെ ആദരം</big> ====
പടന്ന : വിഷരഹിത പച്ചക്കറി കൃഷിയിൽ ശ്രദ്ധേയമായ മാതൃക സമ്മാനിച്ച കുട്ടികർഷകക്ക്  കൃഷിഭവൻ പുരസ്കാരം.എടച്ചാക്കൈ എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി എടച്ചാക്കൈയിലെ എ.ബി അബ്ദുൽ സലാം - എൻ.സി നസീമ ദമ്പതികളുടെ മകൾ എൻ.സി സനയാണ് കാർഷിക ദിനത്തിൽ പടന്ന പഞ്ചായത്ത് തല മികവിന് അർഹയായത്.കൊവിഡ് കാലത്ത് സനയും,കുടുംബാംഗങ്ങളും വീടിന്റെ മട്ടുപ്പാവിൽ ഗ്രോ ബാഗിൽ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിഷരഹിത പച്ചക്കറി വിളയിച്ചിരുന്നു.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886076" എന്ന താളിൽനിന്ന് ശേഖരിച്ചത്