"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:

ജനുവരി 28ന് കോഴിക്കോട് നടക്കാവ് ഗവ: ടി.ടി.ഐ യിൽ വെച്ച് നടക്കുന്ന സംസ്ഥാന തല ടാലന്റ് മത്സരത്തിൽ പങ്കെടുക്കാൻ എടച്ചാക്കൈ കൊക്കാകടവിലെ കെ.അബ്ദുറഹിമാൻ - പി.സി റസിയ ദമ്പതിമാരുടെ മകനായ രിസ്‌വാൻ സ്കൂൾ തലം - സബ് ജില്ലാ - ജില്ലാ തല മത്സരത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം നേടിയാണ് യോഗ്യത നേടിയത്.ജില്ലാ തലത്തിൽ വിദ്യാലയത്തിലെ തന്നെ അഞ്ചാം തരത്തിലെ റിസ റിയാസും,ആറാം തരത്തിലെ ഫാത്വിമത്ത് നബീലയും എ ഗ്രേഡോടെ നാലാം സ്ഥാനവും കരസ്ഥമാക്കി.ഉർദു അധ്യാപകൻ എം.പി അബ്ദുറഹ്മാന്റെ ശിക്ഷണത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

[[പ്രമാണം:12556-kgd-urdu-talent-1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-2.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-3.jpg|ലഘുചിത്രം]]
[[പ്രമാണം:12556-kgd-urdu-talent-5.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886072" എന്ന താളിൽനിന്ന് ശേഖരിച്ചത്