"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==എന്റെ മലയാളം==
==ഞാനും എന്റെ മലയാളവും ഉത്ഘാടനം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "എന്റെ മലയാളം" പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു.  ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളിൽ മലയാളഭാഷയിൽ പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി പരിശീലനം നല്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീ സുധീർകുമാർ പിവി സ്വാഗതവും ശ്രീ നാരായണൻ കുണ്ടത്തിൽ നന്ദിയും പറഞ്ഞു
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ   ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ മുൻ എം പി ശ്രീ പി കരുണാകരൻ , സാഹിത്യകാരൻ പി വി കെ പനയാൽ എന്നിവർ ചേർന്ന്  നിർവ്വഹിച്ചു.  ഹെഡ്മാസ്റ്റർ പി വിജയൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ ആശംസകളർപ്പിച്ച് സംസാരിച്ചു.
{|
|-
|
[[പ്രമാണം:12024 entemalayalam udgadanam.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 entemalayalam udgadanam1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 nhanum ente malayalavum.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 nhanum ente malayalavum1.jpeg|200px|ലഘുചിത്രം]]
|}
 
==ഞാനും എന്റെ മലയാളവും-രക്ഷിതാക്കളുടെ യോഗം==
മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ  ഭാഗമായി നടന്ന രക്ഷിതാക്കളുടെ യോഗത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു.  ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളിൽ മലയാളഭാഷയിൽ പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി പരിശീലനം നല്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീ സുധീർകുമാർ പിവി സ്വാഗതവും ശ്രീ നാരായണൻ കുണ്ടത്തിൽ നന്ദിയും പറഞ്ഞു
{|
{|
|-
|-
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885497" എന്ന താളിൽനിന്ന് ശേഖരിച്ചത്