ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:24, 19 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ഗേൾസ് ഹൈസ്‍കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍കൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററുടെ റൂ, സ്കൂൾ ആഫീസ്, ടീച്ചേഴ്‍സ് റൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിരുന്ന മുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മുറിയാണ്. | ഗേൾസ് ഹൈസ്‍കൂൾ പ്രവർത്തനം ആരംഭിച്ചപ്പോൾ മാതൃ വിദ്യാലയത്തിൽനിന്ന് വിട്ട് കിട്ടിയതാണ് മാഹാത്‍മജി മെമ്മോറിയൽ ബ്ലോക്ക്. നാല് മുറികളുള്ള ഈ കെട്ടിടത്തിലാണ് ആദ്യകാലക്ക് ഗേൾസ് ഹൈസ്‍കൂളിന്റെ ആഫീസ് പ്രവർത്തിച്ചിരുന്നത്. ഹെഡ്‍മാസ്‍റ്ററുടെ റൂ, സ്കൂൾ ആഫീസ്, ടീച്ചേഴ്‍സ് റൂം, സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2017ൽ ശതാബ്ദി മന്ദിരം വന്നപ്പോൾ ഹെഡ്‍മാസ്റ്റർ ക്യാബിനും ആഫീസും അവിടെക്ക് മാറ്റി. ആഫീസ് പ്രവർത്തിച്ചിരുന്ന മുറി ഇപ്പോൾ അധ്യാപകർക്കുള്ള വിശ്രമ മുറിയാണ്. | ||
== രണ്ട്നില കെട്ടിടം == | == രണ്ട്നില കെട്ടിടം - തെക്ക് ബ്ലോക്ക്. == | ||
സ്‍കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | സ്‍കൂൾ പുരയിടത്തിന്റെ തെക്ക് ഭാഗത്തായി നിർമ്മിച്ചിട്ടുള്ള ഈ രണ്ട് നിലകളുള്ള കെട്ടിടത്തിൽ എട്ട് ക്ലാസ്മുറികളാണ് ഉള്ളത്. 2022ൽ ദേശീയപാത വികസനത്തിനായി ബോയ്സ് സ്‍കൂളിലെ ചില കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവന്നു. ക്ലാസ്സുകൾ നടത്താൻ ആവശ്യമായ ക്ലാസ്സ് മുറികൾ അവിടെ ഇല്ലാതെ വന്നപ്പേൾ ആ സ്‍കൂളിലെ യു പി ക്ലാസ്സുകൾ നടത്തുന്നതിനായി 2022 അധ്യയന വർഷം ഈ കെട്ടിടം വിട്ടുനൽകി. | ||