ജി.എച്ച്.എസ് ചെമ്പകപ്പാറ (മൂലരൂപം കാണുക)
21:54, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഇടുക്കി ജില്ബയില്‍ കല്ക്കൂന്തല് വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ | ഇടുക്കി ജില്ബയില്‍ കല്ക്കൂന്തല് വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂള്‍ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍ | നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍ | ||
ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ . | ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ . | ||
എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുള് സ്ഥിതിചെയ്യുന്ന | എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുള് സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു | ||
പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഈ സ്കൂളായി ഉയ൪ത്തി. പ്രഗല്ഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യ | പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഈ സ്കൂളായി ഉയ൪ത്തി. പ്രഗല്ഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യ | ||
മാണി സ്ക്ള്. | മാണി സ്ക്ള്. | ||
വരി 52: | വരി 52: | ||
മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുള് വലയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. | മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുള് വലയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്. | ||
സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ | സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പതിനൊന്ന് കംപ്യട്ടറുകള്‍ ഉണ്ട്. രണ്ട് എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് ലാപ്ട്ടോപ്പുകള്, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്. അതു തന്ന ഗവണ്മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു. | ||
എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് | |||
ഗവണ്മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാസാഹിത്യവേദി, | * വിദ്യാരംഗം കലാസാഹിത്യവേദി, | ||
വരി 65: | വരി 63: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |