"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 947: വരി 947:
<div align="justify">
<div align="justify">
ആരോരുമില്ലാത്ത വൃദ്ധസദനത്തിലെ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കുമായി കുട്ടികൾ ക്രിസ്മസ് സമ്മാനങ്ങൾ തയ്യാറാക്കി.  
ആരോരുമില്ലാത്ത വൃദ്ധസദനത്തിലെ അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കുമായി കുട്ടികൾ ക്രിസ്മസ് സമ്മാനങ്ങൾ തയ്യാറാക്കി.  
<gallery mode="packed-hover">
</gallery></div>
===ക്രിസ്മസ് ആഘോഷം ===
<div align="justify">
സ്കൂൾതല ക്രിസ്മസ് ആഘോഷം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. വിവിധ ഹൗസുകളുടെ അടിസ്ഥാനത്തിൽ ക്രിബ് മത്സരം നടത്തപ്പെട്ടു. കുട്ടികളുടെ കരോൾ ഗാനം, ലൈവ് ക്രിബ് അവതരണം, അധ്യാപകരുടെ കരോൾ ഗാനം, വിവിധ പരിപാടികൾ എന്നിവ നടത്തപ്പെട്ടു. കുട്ടികൾക്ക് ക്രിസ്മസ്  കേക്കും വിതരണം ചെയ്ത് ക്രിസ്മസ് ആഘോഷങ്ങൾ അവസാനിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">


</gallery></div>
</gallery></div>
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1884690" എന്ന താളിൽനിന്ന് ശേഖരിച്ചത്