"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 136: വരി 136:
    
പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ  നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

'''കുട നിർമാണം'''
സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപികയുടെ നേതൃത്വത്തിൽ കുട നിർമ്മാണം 20/12/2022പരിശീലനം നടത്തി.
=== മലയാളം ക്ലബ് ===   
=== മലയാളം ക്ലബ് ===   
                                
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880392" എന്ന താളിൽനിന്ന് ശേഖരിച്ചത്