"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 195: വരി 195:
== കൗമാര ക്ലാസ്(22-11-2022) ==
== കൗമാര ക്ലാസ്(22-11-2022) ==
സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽചട്ടഞ്ചാൽ പ്രൈമറി ഹെൽത്ത് സെന്റർ മുഖേനഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി21-11-2022 തിങ്കളാഴ്ച കൗമാര ക്ലാസ് നടത്തി പ്രസ്തുത ക്ലാസ് ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്   എന്നിവർ കൈകാര്യം ചെയ്തു. കൗമാര പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും അവർ അഭിമുഖീകരിക്കുന്ന മാനസിക ശാരീരിക പ്രയാസങ്ങളെക്കുറിച്ചും വിശദമായ ക്ലാസ് നടത്തി  കുട്ടികളുടെ സംശയനിവാരണങ്ങൾക്ക് ബന്ധപ്പെട്ടവർ മറുപടി പറഞ്ഞു

== കാസർകോട് ജില്ലാ കലോത്സവം(1.12.22 to 3-12-22) ==
കാസർഗോഡ് റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി കുട്ടികൾ തിളക്കമാർന്ന വിജയം കൈവരിച്ചു. അറബിക് മോണോ ആക്ട് അറബിക് പ്രസംഗം എന്നീ രണ്ട് വിഭാഗത്തിലും ഫസ്റ്റ് എ ഗ്രേഡ്  നേടി മിസ്ബാഹ് എ എസ് അക്ഷരശ്ലോകം വിഭാഗത്തിൽ നിഖിത പ്രദീപ് സെക്കൻഡ് എ ഗ്രേഡ് നേടി. ഖുർആൻ പാരായണം വർദ്ധ എം എൻ തേർഡ് എ ഗ്രേഡ് ,സംഘനൃത്തം മത്സരത്തിൽ എ ഗ്രേഡ് നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു

== ഭിന്നശേഷി ദിനാചരണം(3.12.2022) ==
== ഭിന്നശേഷി ദിനാചരണം(3.12.2022) ==
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880268" എന്ന താളിൽനിന്ന് ശേഖരിച്ചത്