"ജി.യു.പി.എസ് പുള്ളിയിൽ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സാജിത എം. എം ടി എ പ്രസിഡണ്ട് 1990 -91 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിൽ എത്തിച്ചേരുന്നത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ രാവിലെ 8 മണി മുതൽ 12...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:

വരിവരിയായി നിന്ന് സ്കൂൾ കിണറിൽ നിന്നും കൈക്കുമ്പിളിലേക്ക്  കൂട്ടുകാരികൾ പകർന്നു നൽകിയിരുന്ന കുടിവെള്ളത്തിന്റെ ആ സ്വാദ് കാലങ്ങൾക്കിപ്പുറം മറ്റൊരു കിണറിനും നൽകാനായിട്ടില്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് ചെറിയ തൂക്കുപാത്രത്തിൽ  നൽകിയിരുന്ന കഞ്ഞിയും പയറും.... എത്ര സ്വാദിഷ്ടമായ ഭക്ഷണം!! സ്കൂൾ വിട്ട് തിരികെ പോകുന്ന പല ആൺകുട്ടികളുടെയും ചോറ്റുപാത്രങ്ങളിൽ സമീപത്തെ തോടുകളിൽ നിന്നും പാടങ്ങളിൽ നിന്നും  പിടിച്ച കണ്ണാൻചുട്ടിയും പരൽ മീനുകളും ഇടം പിടിച്ചിരുന്നു.

പുളിയും അച്ചി പുളിയും മാങ്ങയും നെല്ലിക്കയും അമ്പഴങ്ങയുമൊക്കെയായിരുന്നു മിട്ടായികൾക്ക് പകരം...
നെല്ലിക്കയും സ്കൂൾ കിണറിലെ വെള്ളവും...

ഉച്ചസമയത്ത് സ്കൂൾ പരിസരത്ത് എത്തിയിരുന്ന ഐസിനായി സ്കൂളിന് പുറകുവശത്തെ റബ്ബർ തോട്ടങ്ങളിൽ നിന്നും റബ്ബർ കുരു പെറുക്കി, അവ സമീപത്തെ കടകളിൽ കൊണ്ട് വിറ്റ് കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ കഴിച്ചിരുന്ന മധുരമായ ഓർമ്മകൾ....  

വരി 15: വരി 19:
സാമ്പത്തിക പരാധീനതകൾ  അന്ന് ഒരുപാട് വിഷമിപ്പിച്ചിരുന്നു. യൂണിഫോമുകളോ ടെക്സ്റ്റ് ബുക്കുകളോ അന്ന് സൗജന്യമായിരുന്നില്ല. ടെക്സ്റ്റ് ബുക്കുകളുടെ പുത്തൻ മണം അന്യമായിരുന്നു. വീട്ടിലെയോ അടുത്ത വീട്ടിലെയോ കുട്ടികളിൽനിന്നും പകുതി വില കൊടുത്ത് സംഘടിപ്പിച്ച പുസ്തകങ്ങൾ.....

29 വർഷങ്ങൾക്ക് ശേഷം 2022 ൽ  എം ടി എ പ്രസിഡണ്ടായി ഞാൻ വീണ്ടും ഈ വിദ്യാലയ മുറ്റത്തേക്ക്
29 വർഷങ്ങൾക്ക് ശേഷം 2022 ൽ  എം ടി എ പ്രസിഡണ്ടായി ഞാൻ വീണ്ടും ഈ വിദ്യാലയം മുറ്റത്തേക്ക്
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879811" എന്ന താളിൽനിന്ന് ശേഖരിച്ചത്