"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

==='''പ്രവർത്തിപരിചയം'''===
===='''       സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസ് നെല്ലിമൂട് സ്കൂളിൽ അവധിക്കാല പ്രവർത്തന പരിചയം ക്ലാസ് 28, 30 തീയതികളിൽ നടത്തുകയുണ്ടായി. 28 ആം തീയതി രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സ് സിസ്റ്റർ നിർലീന ഉദ്ഘാടനം ചെയ്തു.ടീച്ചർ ഷീബാ റാണി  ക്ലാസിനു നേതൃത്വം നൽകി. പേപ്പർ ക്രാഫ്റ്റ് ആണ് പരിശീലനം നൽകിയത്. Creap paper, A4 size paper എന്നിവയാണ് ഇതിന് ഉപയോഗിച്ചത്.'''====
[[പ്രമാണം:Cra.jpg|ലഘുചിത്രം|craft]]
===='''        30 ന് ശനിയാഴ്ച മുപ്പതാം തീയതി ശനിയാഴ്ച രാവിലെ 9 30ന് ക്ലാസ് ആരംഭിച്ചു ഫാബ്രിക് പെയിന്റ്, വെജിറ്റബിൾ പെയിന്റിംഗ് എന്നിവയാണ് പരിശീലനം നൽകിയത്.ഈ പരിശീലന ക്ലാസ്സിൽ 58 കുട്ടികൾ പങ്കെടുത്തു.'''====
==='''''പ്രസംഗ പരിശീലനം'''''===
==='''''പ്രസംഗ പരിശീലനം'''''===
===='''           22 23 തീയതികളിൽ സ്കൂളിൽ പ്രസംഗ പരിശീലന ക്ലാസ് നടത്തി പെടുകയുണ്ടായി സാന്ത്വന സിസ്റ്റർ, ഗ്രീഷ്മ ടീച്ചർ എന്നിവർ  പരിശീലനത്തിന് നേതൃത്വം നൽകി. ഇരുപത്തിരണ്ടാം തീയതി വിഴിഞ്ഞത്ത് നിന്നും clinton സാർ കലയുടെ പുതിയ തലങ്ങൾ പറഞ്ഞുകൊടുത്തു പരിശീലനം നൽകി. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് നൽകിയ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കുട്ടികൾ പ്രസംഗിച്ചു.'''====

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879553" എന്ന താളിൽനിന്ന് ശേഖരിച്ചത്