"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023 (മൂലരൂപം കാണുക)
12:35, 23 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2022→ലോക ഭിന്നശേഷി ദിനം
വരി 101: | വരി 101: | ||
=== ലോക ഭിന്നശേഷി ദിനം === | === ലോക ഭിന്നശേഷി ദിനം === | ||
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി .വിദ്യാലയത്തിലെ ഗൈഡിങ് വിദ്യാർഥികൾ പരിപാടികൾക്ക് നേതൃത്വം നടത്തി കുട്ടികൾ ലഘു നാടകങ്ങൾ അവതരിപ്പിച്ചു സ്കൂൾ പി ടി എ പ്രസിഡന്റ് വളരെ മനോഹരമായ പ്രസംഗത്തിലൂടെ ഭിന്ന ശേഷിഉള്ള കുട്ടികൾ ദൈവത്തിന്റെ പ്രേത്യേക ദാനമാണെന്നും അവർക്കു സഹതാപമല്ല വേണ്ടതെന്നും അവരെ നമ്മോടൊപ്പം പരിഗണിക്കേണ്ടവരാണെന്നും നിർദേശിച്ചു .കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം വളരെ ഹൃദയസ്പർശിയായിരുന്നു.തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പ്ലക്കാര്ഡുകളുടെ പ്രദർശനവും ഉണ്ടായിരുന്നു | |||
=== ക്രിസ്തുമസ് ആഘോഷങ്ങൾ === | === ക്രിസ്തുമസ് ആഘോഷങ്ങൾ === | ||
യേശുവിന്റെ ജനനം അനുസ്മരിച്ചുള്ള ക്രിസ്മസ് ആകർഷകമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഗ്രൂപ്പ് അടിസ്ഥാനത്തിൽ കരോൾ മത്സരവും ക്ലാസ് അടിസ്ഥാനത്തിൽ പാപ്പാനി മത്സരവും നടത്തി എല്ലാ ക്ലാസ്സുകളിലും കേക്കുകൾ മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു | യേശുവിന്റെ ജനനം അനുസ്മരിച്ചുള്ള ക്രിസ്മസ് ആകർഷകമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു .ഗ്രൂപ്പ് അടിസ്ഥാനത്തിൽ കരോൾ മത്സരവും ക്ലാസ് അടിസ്ഥാനത്തിൽ പാപ്പാനി മത്സരവും നടത്തി എല്ലാ ക്ലാസ്സുകളിലും കേക്കുകൾ മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു |