ജി.യു. പി. എസ്.തത്തമംഗലം/ചരിത്രം (മൂലരൂപം കാണുക)
14:14, 20 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2022→നേട്ടങ്ങൾ
(ചെ.) (→വളർച്ച) |
(ചെ.) (→നേട്ടങ്ങൾ) |
||
വരി 13: | വരി 13: | ||
രണ്ടായിരത്തി പത്തൊൻപതിലും രണ്ടായിരത്തി ഇരുപതി രണ്ടിലും ചിറ്റൂർ ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി നാടിനു തന്നെ അഭിമാനമായി മാറാൻ കഴിഞ്ഞു. പാലക്കാട് ജില്ലയിൽ തന്നെ, എൽ എസ് എസ്, യു.എസ്.എ സ് പരീക്ഷകൾക്കായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന വിദ്യാലയം എന്ന ഖ്യാതിയും തത്തമംഗലം ജി.യു.പി.എസിനു സ്വന്തമായി. | രണ്ടായിരത്തി പത്തൊൻപതിലും രണ്ടായിരത്തി ഇരുപതി രണ്ടിലും ചിറ്റൂർ ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി നാടിനു തന്നെ അഭിമാനമായി മാറാൻ കഴിഞ്ഞു. പാലക്കാട് ജില്ലയിൽ തന്നെ, എൽ എസ് എസ്, യു.എസ്.എ സ് പരീക്ഷകൾക്കായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന വിദ്യാലയം എന്ന ഖ്യാതിയും തത്തമംഗലം ജി.യു.പി.എസിനു സ്വന്തമായി. | ||
=== പൂർവ വിദ്യാർത്ഥികൾ === | |||
പൂർവവിദ്യാർഥികളിൽ പ്രമുഖരും പ്രശസ്തരും ഏറെയുണ്ട്. അവരെ മാതൃകയാക്കിയാണ് പുതുതലമുറ പഠനം നടത്തുന്നത്.വിദ്യാലയ പരിസരത്തുള്ളവർ മാത്രമല്ല, ദൂരപ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർഥികൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു. യാത്രാസൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ നിന്നു പോലും ഓട്ടോയ്ക്കും മറ്റുമായി നല്ല തുക ചിലവിട്ട് എത്തുന്നവരാണ് ഭൂരിഭാഗം കുട്ടികളും. വിവിധ സാമ്പത്തിക നിലവാരം പുലർത്തുന്ന വീടുകളിൽ നിന്നു വരുന്ന കുട്ടികൾ വളരെ ഒത്തൊരുമയോടെ പഠനം നടത്തി പോകുന്നു. കൊഴിഞ്ഞു പോക്ക് എന്ന പ്രതിഭാസം വിസ്മരിക്കപ്പെട്ടിരിക്കുന്നു. |