ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:04, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022→2022-23
വരി 8: | വരി 8: | ||

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക്റ്റേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ലേക്ക് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 110 സ്കൂളുകളിലൊന്നായി നാടിന്റെ യശസ്സുയർത്താൻ സാധിച്ചത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ നേട്ടങ്ങളിലൊന്നായി മാറി.ഹരിത വിദ്യാലയം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് '''''ഹരിതവിദ്യാലയം ടീം''''' സ്കൂളിലെത്തി സ്കൂളിന്റെ മികവുകളും, തനത് പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.അതിനുശേഷം '''''തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ''''' സ്കൂളിൽനിന്ന് 8 കുട്ടികളുൾപ്പെടെ 12 പേർ പങ്കെടുക്കുകയും സ്കൂളിൽ മികവുകൾ പങ്കുവെക്കുകയും ചെയ്തു. | കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, കൈറ്റ്, സി-ഡിറ്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച് കൈറ്റ് വിക്റ്റേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ -3''''' ലേക്ക് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 110 സ്കൂളുകളിലൊന്നായി നാടിന്റെ യശസ്സുയർത്താൻ സാധിച്ചത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ സുവർണ്ണ നേട്ടങ്ങളിലൊന്നായി മാറി.ഹരിത വിദ്യാലയം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് '''''ഹരിതവിദ്യാലയം ടീം''''' സ്കൂളിലെത്തി സ്കൂളിന്റെ മികവുകളും, തനത് പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.അതിനുശേഷം '''''തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഫ്ലോർ ഷൂട്ടിങ്ങിൽ''''' സ്കൂളിൽനിന്ന് 8 കുട്ടികളുൾപ്പെടെ 12 പേർ പങ്കെടുക്കുകയും സ്കൂളിൽ മികവുകൾ പങ്കുവെക്കുകയും ചെയ്തു. | ||

വരി 20: | വരി 20: | ||
'''<nowiki/>'''സ്കൂൾ വിക്കി പുരസ്കാരം' - അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.''''' | '''<nowiki/>'''സ്കൂൾ വിക്കി പുരസ്കാരം' - അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.''''' | ||

2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.
| 2022 - വർഷത്തിലെ '''''സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ''''' എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. '''''സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ''''' എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു.

മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. '''''പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം, ഗണിതച്ചെപ്പ്''''' തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. | മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. '''''പ്രകൃതി സംരക്ഷണ യജ്ഞം, സർഗ വിദ്യാലയം പദ്ധതി, ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം, ഗണിതച്ചെപ്പ്''''' തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. | ||

വരി 34: | വരി 34: | ||
' '''''വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് 'സ്വച്ഛ് വിദ്യാലയ പുരസ്കാരം '''''' | ' '''''വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് 'സ്വച്ഛ് വിദ്യാലയ പുരസ്കാരം '''''' | ||

2021-22 വർഷത്തെ ജില്ലാതല '<nowiki/>'''''സ്വച്ഛ് വിദ്യാലയ പുരസ്കാരം'''''' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.'''''ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ''''' എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ '''''ജില്ലാ കളക്ടറുടെ കയ്യിൽ നിന്നും സ്കൂൾ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.''''' | 2021-22 വർഷത്തെ ജില്ലാതല '<nowiki/>'''''സ്വച്ഛ് വിദ്യാലയ പുരസ്കാരം'''''' വെള്ളംകുളങ്ങര ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു.'''''ഹരിപ്പാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹമാകുന്ന ആദ്യ പ്രൈമറി സ്കൂൾ''''' എന്ന നേട്ടവും സ്കൂളിന് സ്വന്തമാക്കാനായി.കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, സോപ്പ് ഉപയോഗിച്ചുള്ള കൈകഴുകൽ കേന്ദ്രങ്ങൾ, കോവിഡ്-19 പ്രതിരോധ മാർഗങ്ങൾ;ശുചിത്വം, ശുചിത്വ പരിപാലന മാർഗങ്ങൾ എന്നിവയിലുള്ള കുട്ടികളുടെ അറിവും കാര്യക്ഷമതയും, തുടങ്ങിയ വിവിധ മേഖലകളിലെ മികവിന് അംഗീകാരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജൂലൈ -25ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ '''''ജില്ലാ കളക്ടറുടെ കയ്യിൽ നിന്നും സ്കൂൾ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.''''' | ||