"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
2019  ഓണാഘോഷത്തിനോടനുബന്ധിച്ചു വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി യു പി എച് എസ വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു  കൈറ്റിസിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത് ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു കുട്ടികൾ TUX  പെയിന്റിലും ഇൻസ്‌കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു .എച്ഛ് എസ വിഭാഗത്തിൽ എവ്‌ലിൻ ഷാജുവും യു പി വിഭാഗത്തിൽ ആലീസ് മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി .
===സബ് ഡിസ്ട്രിക്ട് ക്യാമ്പ്  2019===
<FONT SIZE=3><FONT COLOR="black">  ഒക്ടോബര്  4,5</FONT SIZE><br>
അങ്കമാലി  ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങളുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ഞങളുടെ വിദ്യാലയത്തിൽ നിന്നും ആൻ മരിയ ,ജോയ്  , ലിറ്റിൽ റോസ് രാജു, അമീഷ സാം, നിധി ജോർജ് എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അനഘ വി ,അനുപ്രിയ ജോജി, ഗൗരി കൃഷ്ണ ,ടീന തോമസ് എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൗരി കൃഷ്ണ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
===ഡിജിറ്റൽ മാഗസിൻ നിർമാണം 2019 ===
ലിറ്റിൽ കൈറ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻെറ നിർമാണം നടത്തി. ഞങ്ങൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അവരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു .ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദ്യകരവും അറിവ് പകരുന്നതുമായിരുന്നു
===സ്പെഷിലി എബിൾഡ്  കുട്ടികൾക്കുള്ള  കമ്പ്യൂട്ടർ പരിശീലനം  2019 ===
<FONT SIZE=3><FONT COLOR="black">  നവംബർ 16 2019</FONT SIZE><br>
സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു
[[പ്രമാണം:25041_lk.jpg||ലഘുചിത്രം|നടുവിൽ]]
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1877276" എന്ന താളിൽനിന്ന് ശേഖരിച്ചത്