"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:49, 10 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2022→കുരുന്നുകളിൽ കൗതുകത്തിന്റെ നിറച്ചാർത്തായി ചങ്ങാതിക്കൂട്ടം
No edit summary |
|||
വരി 13: | വരി 13: | ||
<p style="text-align:justify">   | <p style="text-align:justify">   | ||
വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. | വെങ്ങാനൂർ ചാവടിനട സർക്കാർ മാതൃകാ ഹയർ സെക്കന്ററി വിദ്യാലയത്തിലാണ് വേനലവധിക്കാലത്ത് മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം എന്ന പേരിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സംഘാടന മികവുകൊണ്ടും രുചിഭേദങ്ങൾ കൊണ്ടും ഗൃഹാതുരത്വ അനുഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അവിസ്മരണീയ അനുഭവമായി മാറിയ ക്യാമ്പ് ഏപ്രിൽ 4 , 5 തിയതികളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. | ||
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||
|- | |||
!style="background-color:#CEE0F2;" |കൂടുതൽ അറിയാൻ ... | |||
|- | |||
|<p align=justify> | |||
ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | ഒന്നാം ദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിച്ച ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ: മൻമോഹൻ അവർകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. പ്രവീൺ, പ്രഥമാധ്യാപിക ശ്രീമതി സുഖി ടീച്ചർ, ബി പി ഒ ശ്രീ: അനീഷ് സാർ, സീനിയർ അസിസ്റ്റൻറ് ശ്രീ: സുരേഷ് സാർ, എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു. | ||
വരി 40: | വരി 48: | ||
ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു. | ക്യാമ്പ് ഇനിയും വേണം എന്ന കുട്ടികളുടെ ആവശ്യത്തിനു മുമ്പിൽ സ്നേഹവന്ദനം നടത്തി പിരിയുമ്പോൾ എല്ലാവരും കപ്പയും ചമ്മന്തിയും ചായയും ആസ്വദിക്കുകയായിരുന്നു. | ||
വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു. | വിദ്യാലയ അധികാരികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ കുട്ടികൾക്ക് നൽകാനായത് അവിസ്മരണീയതയുടെ രണ്ടു സുന്ദര ദിനങ്ങളായിരുന്നു. | ||
|| | |||
|- | |||
|} | |||
===ക്ലാസ് പിടിഎ മീറ്റിംഗ്=== | ===ക്ലാസ് പിടിഎ മീറ്റിംഗ്=== |