"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
=== പാർലിമെന്റ് തിരഞ്ഞെടുപ്പ് ===
2022-23അധ്യയനവർഷത്തിലെ St.Joseph’s GHS  ൽ നടന്ന സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ റിപ്പോർട്ട്(Parliment Election Report)

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതിനാൽ ജനാധിപത്യ രീതിയിൽ ആണ് സ്കൂൾ ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് ക്രെമീകരിച്ചതു സ്കൂൾ ലീഡേഴ്‌സ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്‌സ് തെരെഞ്ഞെടുപ്പ് നടത്തപ്പെട്ടു ഈ ലീഡേഴ്‌സ് ആണ്  സ്കൂൾ ലീഡേഴ്‌സിനെ തെരഞ്ഞെടുക്കുക  August 22 ക്ലാസ് തല ലീഡേഴ്സനെ തെരെഞ്ഞെടുത്തു.
സ്കൂൾ തലത്തിൽ മുഖ്യ തെരെഞ്ഞെടുപ്പു കമ്മീഷൻ ഹെഡ്മിസ്ട്രസ് Sr.Ruby Grace  ആയിരുന്നു Election Commissioner Election declaration പുറപ്പെടുവിച്ചു.2022 August  22 രാവിലെ തെരെഞ്ഞെടുപ്പ് ക്രമികരണങ്ങൾ പൂർത്തിയായി Presiding officer Sr.Jessy  തെരഞ്ഞെടുപ്പിന്റെ പൂർണ മേൽനോട്ടം വഹിച്ചു 1<sup>st</sup> Polling Officer Sr.Shiby പേരുകൾ വിളിച്ചു Votingനു ആയി ഒരുങ്ങി 2<sup>nd</sup> Polling Officer  പേരിനു നേരെ Sign ചെയ്യിപ്പിച്ചു ബാലറ്റ് പേപ്പർ നൽകി 3<sup>rd</sup> polling Officer  കൈയുടെ ചുണ്ടു വിരളിൽ മഷി പുരട്ടി അങ്ങനെ കുട്ടികൾ Leaders തെരെഞ്ഞെടുത്തു ബ്ലേഡ് പേപ്പർ പെട്ടിയിൽ നിക്ഷേപിച്ചു പിന്നീട് Vote എന്നാൽ ആരംഭിച്ചു ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു Anet Baiju, Nayana Rose  തുടങ്ങിയവരാണ് Lead ചെയ്തിരുന്നത് Vote എന്നാൽ അവസാനിച്ചപ്പോൾ ഭൂരിപക്ഷത്തോടെ Nayana Rose 1<sup>st</sup> leaderആയും Anet Baiju Assistant Leaderആയുംതെരഞ്ഞെടുക്കപ്പെട്ടു Voting വളരെ സമാധാന പൂർണ്ണമായിരുന്നു Assistant Headmistress  പൂച്ചെണ്ടുകൾ നൽകി അനുമോദിച്ചു തുടർന്ന് എല്ലാവര്ക്കും നന്ദി പറഞ്ഞു സത്യപ്രീതിഞ്ഞ ചടങ്ങു നടത്തപ്പെട്ടു
=== ആന്റി ഡ്രഗ് ഡേ ===
=== ആന്റി ഡ്രഗ് ഡേ ===
2022 അധ്യയന വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം റെഡ്ക്രോസ്, ഗെെഡ്സ് എന്നിവരുടെ നേതൃത്വത്തിൽ 2022 ജൂൺ 26ന് നടത്തി. ദിനാചരണത്തി ൻറെ പ്രാധാന്യത്തെക്കുറിച്ച് ഷിൻസി ടീച്ചർ സംസാരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മൂലമുളള ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി അനുഗ്രഹ സുനിൽ ബോധവത്ക്കരണം നടത്തി.  തുടർന്ന് ലഹരി വിരുദ്ധദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.  അതേ തുടർന്ന് ദിനാചരണ സന്ദേശം ഉൾക്കൊളളുന്ന ഒരു സ്ക്കിറ്റ് കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. പിന്നീട് പ്രധാന അധ്യാപിക സി.റൂബി ഗ്രെയ്സ് ദിനത്തിൻറെ സന്ദേശം നൽകി.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876385" എന്ന താളിൽനിന്ന് ശേഖരിച്ചത്