"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 245: വരി 245:
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]പഴയ കിണർ
![[പ്രമാണം:19833 facility65.jpg|നടുവിൽ|ലഘുചിത്രം]]പഴയ കിണർ
|}
|}
== കുടിവെള്ള പദ്ധതി ഉദ്ഘാടനം ==
സ്കൂളിലെ വേനലിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിർമിച്ച പുതിയ കിണർ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിദ ഉദ്ഘാടനം ചെയ്തു. കരുവാൻ കുന്നൻ കോയ ഹാജി ഒളകര വയലിൽ സ്കൂളിന് സൗജന്യമായി നൽകിയ സ്ഥലത്ത് തിരൂരങ്ങാടി ബ്ലോക് പഞ്ചായത്ത് അനുവദിച്ച പദ്ധതി പ്രകാരമാണ് കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്കൂളിന് സാധിച്ചത്. പി.പി സെയ്ദു മുഹമ്മദ് പ്രസിഡന്റായ മുൻ പി.ടി.എ യുടെ നേതൃത്വത്തിൽ മുൻ വാർഡ് മെമ്പർ ഇസ്മാഈൽ കാവുങ്ങൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മൗസ്റ്റർ എന്നിവരുടെ പ്രത്യേകം താൽപര്യത്തോടെ ഈ പദ്ധതിക്ക് 5 ലക്ഷം രൂപ വകയിരുത്തിയത്. പി.പി അബ്ദുസമദ് പ്രസിഡന്റായ നിലവിലെ പി.ടി.എ യുടെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ സാധിച്ചു.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം അധ്യക്ഷനായി. സി.സി ഫൗസിയ,  തങ്ക വേണുഗോപാൽ, യുപി മുഹമ്മദ്, വാർഡ് മെമ്പർ  തസ്ലീന സലാം,
ഇസ്മാഈൽ കാവുങ്ങൽ, പൂങ്ങാടൻ സൈതലവി, ഇബ്രാഹീം മൂഴിക്കൽ, ബഷീർ അരീക്കാട്ട്, പ്രമോദ് കുമാർ , കെ.ശശികുമാർ,
എന്നിവർ സംസാരിച്ചു.
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876334" എന്ന താളിൽനിന്ന് ശേഖരിച്ചത്