"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ==
==ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ==
ബാലികാമഠം ഹൈസ്‍കൂളിൽ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ 21/10/2022 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ 1 മണി വരെ ലഹരി മുക്ത സെമിനാർ നടത്തപ്പെടുകയുണ്ടായി.
Excise Circle Inspector - സിദ്ദിഖ് ഹുസൈൻ സാർ സെമിനാറിന് നേതൃത്വം നൽകി.  Red Cross unit Secretary Shri. Babu Kallingal ലഹരി വിരുദ്ധ സന്ദേശം നൽകുകയും ഉണ്ടായി.  സ്കൂൾ എച്ച്.എം. ശ്രീമതി. സുജ ആനി മാത്യു സ്വാഗതം അർപ്പിച്ചു.  സീനിയർ അസിസ്റ്റന്റ്  ശ്രീമതി. ഷൈനി ഡേവിഡ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.  ഉച്ചയ്ക്ക് ഒരു മണിയോടുകൂടി സെമിനാർ അവസാനിച്ചു. 
===ലഹരി വിരുദ്ധ ബോധവത്കരണ റാലി===
===ലഹരി വിരുദ്ധ ബോധവത്കരണ റാലി===
<gallery mode="packed-hover">
<gallery mode="packed-hover">
2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1874525" എന്ന താളിൽനിന്ന് ശേഖരിച്ചത്